Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ ഘ​ട​കം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ ഘ​ട​കം ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ആ​ലി​ക്കോ​യ ചാ​ലി​യം, ഹ​നീ​ഫ ക​ടു​ങ്ങ​ല്ലൂ​ർ, മു​ജാ​ഹി​ദ് പാ​ഷ ബാം​ഗ്ലൂ​ർ, അ​ൽ അ​മാ​ൻ അ​ഹ്‌​മ​ദ്‌ നാ​ഗ​ർ​കോ​വി​ൽ, ഫി​റോ​സ് അ​ഹ്‌​മ​ദ്‌ ല​ഖ്‌​നോ

ജി​ദ്ദ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ശ​റ​ഫി​യ്യ​യി​ൽ ചേ​ർ​ന്ന സെ​ൻ​ട്ര​ൽ ക​മ്മി​റ്റി റ​പ്ര​സെ​ന്‍റേ​റ്റി​വ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞ​ടു​ത്ത​ത്. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ യോ​ഗം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ അ​വ​രു​ടെ അ​ജ​ണ്ട ന​ട​പ്പാ​ക്കാ​നാ​യി രാ​ജ്യ​മൊ​ട്ടാ​കെ ക​ലാ​പ​ത്തി​നും വം​ശ​ഹ​ത്യ​ക്കും ത​ക്കം​പാ​ർ​ത്തു​ക​ഴി​യു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​ദി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഗ​നി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

മൂ​ന്നു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി ആ​ലി​ക്കോ​യ ചാ​ലി​യം (പ്ര​സി.), ഹ​നീ​ഫ ക​ടു​ങ്ങ​ല്ലൂ​ർ (ജ​ന. സെ​ക്ര.), മു​ജാ​ഹി​ദ് പാ​ഷ ബാം​ഗ്ലൂ​ർ (വൈ​സ് പ്ര​സി.), അ​ൽ അ​മാ​ൻ അ​ഹ്‌​മ​ദ്‌ നാ​ഗ​ർ​കോ​വി​ൽ, ഫി​റോ​സ് അ​ഹ്‌​മ​ദ്‌ ല​ഖ്‌​നോ (സെ​ക്ര.), അ​ബ്​​ദു​ൽ നാ​സ​ർ മം​ഗ​ളൂ​രു, അ​ബ്​​ദു​ൽ മ​ത്തീ​ൻ മൈ​സൂ​ർ, സ​യ്യി​ദ് ഷാ​ദ് അ​ഹ്‌​മ​ദ് ഇ​ൻ​ഡോ​ർ, മു​ഖ​റം ഖാ​ൻ ബാം​ഗ്ലൂ​ർ, പി.​എം. മു​നീ​ർ ഗു​രു​വാ​യൂ​ർ, റ​ഊ​ഫ് ചേ​റൂ​ർ, മു​ബ​ഷി​ർ ക​രു​ളാ​യി (എ​ക്സി. അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeadersIndian Social ForumJeddah
News Summary - Leaders of the Indian Social Forum Jeddah component
Next Story