Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ൽ.​ഡി.​എ​ഫ്...

എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ ജി​സാ​നി​ൽ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ  ജി​സാ​നി​ൽ സം​ഘ​ടി​പ്പി​ച്ചു
cancel

ഗൾഫ്, ഗൾഫ് വാർത്തകൾ , latest news , സൗദിഅറേബ്യ വാർത്തകൾ , saudi arabiaജി​സാ​ൻ: പ​ത്തു​വ​ർ​ഷ​ത്തെ വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി കേ​ര​ള​ത്തി​ൽ ഇ​ട​തു മു​ന്ന​ണി ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ടെ പു​തി​യ ച​രി​ത്രം സൃ​ഷ്​​ടി​ക്കു​മെ​ന്ന് ജി​സാ​നി​ൽ ന​ട​ന്ന എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ജി​സാ​ൻ എ​യ​ർ​ലി​ങ്ക് കാ​ർ​ഗോ കോ​മ്പൗ​ണ്ടി​ൽ വെ​ച്ച് പ​രി​പാ​ടി മാ​ധ്യ​മ-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ താ​ഹ കൊ​ല്ലേ​ത്ത് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഹ​നീ​ഫ മൂ​ന്നി​യൂ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം. ​സ്വ​രാ​ജ് ഓ​ൺ​ലൈ​നി​ലൂ​ടെ ക​ൺ​വെ​ൻ​ഷ​നെ അ​ഭി​വാ​ദ്യം ചെ​യ്ത് സം​സാ​രി​ച്ചു.

സാ​ധാ​ര​ണ​ക്കാ​രെ​യും പ്ര​വാ​സി​ക​ളെ​യും ചേ​ർ​ത്തു​പി​ടി​ച്ച എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ന​ട​ത്തി​യ വി​ക​സ​ന മു​ന്നേ​റ്റ​വും ക​ണ്ണെ​ഞ്ചി​പ്പി​ക്കു​ന്ന വ​ള​ർ​ച്ച​യും പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങാ​തി​രി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ഭ​ര​ണ​ത്തി​ൽ തു​ട​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ലാം കൂ​ട്ടാ​യി, ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ, സ​ണ്ണി ഓ​ത​റ, ഡോ. ​ജോ വ​ർ​ഗീ​സ്, ജ​ബ്ബാ​ർ പാ​ല​ക്കാ​ട്, ജോ​ജോ തോ​മ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ഡോ. ​ര​മേ​ശ് മൂ​ച്ചി​ക്ക​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ വി​പ്ല​വ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

ഹ​ർ​ഷാ​ദ് അ​മ്പ​യ​കു​ന്നു​മ്മേ​ൽ, സ​ലിം മൈ​സൂ​ർ, അ​ന്തു​ഷ ചെ​ട്ടി​പ്പ​ടി, ബാ​ല​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നൗ​ഷാ​ദ് പു​തി​യ തോ​പ്പി​ൽ, സു​ന്ദ​ര​ൻ ക​ല്ലാ​യി, അ​ബ്‌​ദു​ൽ ഹ​ക്കീം, അ​ഷ്റ​ഫ് പാ​ണ്ടി​ക്കാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ജി​സാ​നി​ലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jizanorganizedLDF Election Committee
News Summary - LDF election convention organized in Jizan
Next Story