Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്രാൻഡ്​ മാർട്ടിൽ...

ഗ്രാൻഡ്​ മാർട്ടിൽ 'ക്രേസി ബസാറി'ന്​ തുടക്കം

text_fields
bookmark_border
ഗ്രാൻഡ്​ മാർട്ടിൽ ക്രേസി ബസാറിന്​ തുടക്കം
cancel
camera_alt

ദ​മ്മാം ഗ്രാ​ൻ​ഡ്​ ​മാ​ർ​ട്ടി​ൽ ക്രേ​സി ബ​സാ​ർ​ പ്ര​മോ​ഷ​ൻ റീ​ട്ടെ​യി​ൽ ഓ​പ​റേ​ഷ​ൻ ഹെ​ഡ്​ അ​ബ്​​ദു​ൽ

സ​ലാം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: ഗ്രാ​ൻ​ഡ്​ മാ​ർ​ട്ട് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഈ ​മാ​സം 26 മു​ത​ൽ ​ഫെ​​ബ്രു​വ​രി എ​ട്ടു​ വ​രെ ര​ണ്ടാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​തി​ശ​യി​പ്പി​ക്കു​ന്ന കി​ല്ല​ർ പ്ര​മോ​ഷ​നോ​ടു​കൂ​ടി​യ ക്രേ​സി ബ​സാ​ർ ഓ​ഫ​ർ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ​താ​യി മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു. ക്രേ​സി ബ​സാ​റി​ൽ പ്ര​ധാ​ന​മാ​യി താ​യ്​​ല​ൻ​ഡ്, ചൈ​ന, ഇ​ന്ത്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ റെ​ഡി​മെ​യ്​​ഡ്​ ഡ്ര​സു​ക​ളും കൂ​ടാ​തെ ഇ​ല​ക്​​ട്രോ​ണി​ക്സ്, ഹൗ​സ്​ ഹോ​ൾ​ഡ്, ഹോം ​ഡ​ക്കോ​ർ, ബാ​ഗ്, ട്രോ​ളി ബാ​ഗ്, ചെ​രി​പ്പു​ക​ൾ, ഷൂ​സു​ക​ൾ, ടോ​യ്​​സ്​ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ളും ​15 ശ​ത​മാ​നം മു​ത​ൽ 85 ശ​ത​മാ​നം വ​രെ വ​മ്പി​ച്ച വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു. ഗ്രാ​ൻ​ഡ്​​ മാ​ർ​ട്ട്​ പ്ര​മോ​ഷ‍ന്റെ ഭാ​ഗ​മാ​യി ഫൈ​സ​ൽ അ​മീ​ൻ, തോ​മ​സ്​ ആ​ന​ന്ദ്, സ​ലീം, ഇ​മാ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്രേ​സി ബ​സാ​ർ ഗ്രാ​ൻ​ഡ്​ മാ​ർ​ട്ട്​ റീ​ട്ടെ​യി​ൽ ഓ​പ​റേ​ഷ​ൻ ഹെ​ഡ്​ അ​ബ്​​ദു​ൽ സ​ലാം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grand mart hypermarket
News Summary - Launch of 'Crazy Bazaar' at Grand Mart
Next Story