Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക​ഥാ​ര​ച​ന...

ക​ഥാ​ര​ച​ന മ​ത്സ​ര​ത്തി​ൽ ല​തി​ക അ​ങ്ങേ​പ്പാ​ട്ട്​ വി​ജ​യി

text_fields
bookmark_border
ല​തി​ക അ​ങ്ങേ​പ്പാ​ട്ട്
cancel
camera_alt

ല​തി​ക അ​ങ്ങേ​പ്പാ​ട്ട്

അ​ൽ​ഖോ​ബാ​ർ: റി​യാ​ദി​ലെ അ​ലി​ഫ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ‘മോം​സി’​​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ഥാ​ര​ച​ന മ​ത്സ​ര​ത്തി​ൽ എ​ഴു​ത്തു​കാ​രി​യും ദ​മ്മാം ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ ല​തി​ക അ​ങ്ങേ​പ്പാ​ട്ട് ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി.

‘വി​ശ​പ്പി​​ന്റെ ഭാ​ഷ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ 33 പേ​ർ പ​ങ്കെ​ടു​ത്തു. പാ​ല​ക്കാ​ട് അ​ങ്ങേ​പ്പാ​ട്ട് സേ​തു​മാ​ധ​വ​ൻ നാ​യ​ർ-​ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ദ​മ്മാ​മി​ലെ ഹാ​പ്കോ ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ ച​ന്ദ്ര​ഗി​രി പ്ര​സാ​ദി​​ന്റെ ഭാ​ര്യ​യു​മാ​ണ് ല​തി​ക അ​ങ്ങേ​പ്പാ​ട്ട്.

ഏ​ക മ​ക​ൾ പൂ​ജ ജോ​ർ​ജി​യ​യി​ൽ മെ​ഡി​സി​ന് പ​ഠി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:story writingcompetitionsaudi
News Summary - Lathika Angeppat won the story writing competition.
Next Story