Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലക്ഷദ്വീപ് എം.പി...

ലക്ഷദ്വീപ് എം.പി മുഹമ്മദ്‌ ഫൈസൽ പടിപ്പുരയുമായി ഐ.സി.എഫ് മക്ക സെൻട്രൽ നേതാക്കൾ ചർച്ച നടത്തി

text_fields
bookmark_border
Lakshadweep MP Muhammad Faisal
cancel
camera_alt

ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ പ​ടി​പ്പു​ര​യു​മാ​യി ഐ.​സി.​എ​ഫ് മ​ക്ക സെ​ൻ​ട്ര​ൽ നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ

മ​ക്ക: ല​ക്ഷ​ദ്വീ​പ് എം.​പി മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ പ​ടി​പ്പു​ര​യു​മാ​യി ഐ.​സി.​എ​ഫ് മ​ക്ക സെ​ൻ​ട്ര​ൽ നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി. മ​ക്ക ലീ ​മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ജ്യ പു​രോ​ഗ​തി​യി​ലും നി​ർ​മാ​ണാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​വാ​സി​ക​ളു​ടെ സം​ഭാ​വ​ന​ക​ളെ ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ അ​ദ്ദേ​ഹം സ്മ​രി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ ജോ​ലി​സം​ബ​ന്ധ​മാ​യ നി​യ​മ പ്ര​ശ്ന​ങ്ങ​ൾ, രോ​ഗം, മ​ര​ണം തു​ട​ങ്ങി എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഐ.​സി.​എ​ഫ് ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വീ​ക്ഷി​ക്കാ​റു​ണ്ടെ​ന്നും കോ​വി​ഡ് കാ​ല​ത്തെ പ്ര​ത്യേ​ക സ​ന്ന​ദ്ധ, സേ​വ​ന, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ക​ഴി​യു​ന്ന എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ക്ക സെ​ൻ​ട്ര​ൽ ഐ.​സി.​എ​ഫ് നേ​താ​ക്ക​ളാ​യ ഷാ​ഫി ബാ​ഖ​വി മീ​ന​ട​ത്തൂ​ർ, അ​ബ്ദു​റ​ഷീ​ദ് അ​സ്ഹ​രി ഇ​രി​ങ്ങ​ല്ലൂ​ർ, അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ, മു​ഹി​യു​ദ്ദീ​ൻ ല​ത്തീ​ഫി ആ​ദൃ​ശ്ശേ​രി, സു​ഹൈ​ർ കോ​ത​മം​ഗ​ലം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad FaisalICF Makkah Central leader
News Summary - Lakshadweep MP Muhammad Faisal discussed ICF Makkah Central leaders
Next Story