Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightല​ക്ഷ​ദ്വീ​പി​ന്‌...

ല​ക്ഷ​ദ്വീ​പി​ന്‌ ​െഎക്യ​ദാ​ർ​ഢ്യം –ഖ​സീം പ്ര​വാ​സി സം​ഘം

text_fields
bookmark_border
ല​ക്ഷ​ദ്വീ​പി​ന്‌ ​െഎക്യ​ദാ​ർ​ഢ്യം –ഖ​സീം പ്ര​വാ​സി സം​ഘം
cancel
camera_alt

ല​ക്ഷ​ദ്വീ​പി​ന്‌ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ഖ​സീം പ്ര​വാ​സി സം​ഘം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി 

ബു​റൈ​ദ: രാ​ഷ്​​​ട്രീ​യ പ്ര​തി​കാ​ര​ത്തി​നി​ര​ക​ളാ​ക്കി ല​ക്ഷ​ദ്വീ​പ് ജ​ന​ത​യു​ടെ പ​ര​മ്പ​രാ​ഗ​ത ജീ​വി​ത​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന നി​യ​മ​പ​രി​ഷ്‌​കാ​ര​ങ്ങ​ളും പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന അ​ഡ്​​മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ദ പ​ട്ടേ​ലി​െൻറ ഫാ​ഷി​സ്​​റ്റ്​ നി​ല​പാ​ടി​നെ​തി​രെ ഖ​സീം പ്ര​വാ​സി സം​ഘം കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. സി.​സി. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷാ​ജി വ​യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ദ്വീ​പ് നി​വാ​സി​ക​ളു​ടെ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളും വ​രു​മാ​ന മാ​ർ​ഗ​വും ല​ക്ഷ്യം​വെ​ച്ച് ദ്വീ​പി​ൽ ഗു​ണ്ടാ​നി​യ​നം ന​ട​പ്പി​ൽ വ​രു​ത്താ​നു​ള്ള ഗൂ​ഢ ശ്ര​മ​ത്തി​നെ​തി​രെ ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ക്ക​ണ​മെ​ന്ന് ഷാ​ജി വ​യ​നാ​ട് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. പ​ർ​വി​സ് ത​ല​ശ്ശേ​രി, ഉ​ണ്ണി ക​ണി​യാ​പു​രം, മ​നാ​ഫ് ചെ​റു​വ​ട്ടൂ​ർ, നൈ​സാം തൂ​ലി​ക, പ്ര​ദീ​പ്, ഫി​റോ​സ് ഖാ​ൻ, അ​ജി മ​ണി​യാ​ർ, ശ​രീ​ഫ് വാ​ളൂ​ർ, നി​ഷാ​ദ് പാ​ല​ക്കാ​ട്, പ്ര​മോ​ദ് കോ​ഴി​ക്കോ​ട്, വ​ത്സ​രാ​ജ​ൻ, ജി​തേ​ഷ് പ​ട്ടു​വം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം രാ​ജ്യ​മൊ​ന്നാ​കെ നി​ൽ​ക്കേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​തെ​ന്നും ദ്വീ​പി​നെ വം​ശ​വി​ദ്വേ​ഷ​ത്തി​െൻറ മ​റ്റൊ​രു പ​രീ​ക്ഷ​ണ​ശാ​ല​യാ​യി മാ​റ്റാ​ൻ സം​ഘ്​​പ​രി​വാ​ർ ശ​ക്തി​ക​ളെ അ​നു​വ​ദി​ക്ക​രു​തെ​ന്നും സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qasim Expatriate GroupLakshadweep
News Summary - Lakshadweep Island Unity - Qasim Expatriate Group
Next Story