Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിൽ ലേബർ ക്യാമ്പിൽ...

റിയാദിൽ ലേബർ ക്യാമ്പിൽ തീപിടിത്തം

text_fields
bookmark_border
റിയാദിൽ ലേബർ ക്യാമ്പിൽ തീപിടിത്തം
cancel
camera_alt

റിയാദ്​ അൽമശാഇൽ ഡിസ്​ട്രിക്​റ്റിൽ ഒരു പദ്ധതിക്ക്​ കീഴിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത്​ അഗ്​നിബാധയുണ്ടായപ്പോൾ

റിയാദ്​: തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ തീപിടിത്തം. റിയാദിലെ അൽമശാഇൽ ഡിസ്​ട്രിക്​റ്റിൽ ഒരു പദ്ധതിക്ക്​ കീഴിലെ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ്​​ അഗ്​നിബാധയുണ്ടായതെന്ന്​ സിവിൽ ഡിഫൻസ്​ ട്വീറ്റ്​ ചെയ്​തു.


ക്യാമ്പിൽനിന്ന്​ തൊഴിലാളികളെ ഒഴിപ്പിക്കുകയും തീ അണക്കുകയും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്​തു. തൊഴിലാളികൾക്ക്​ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സിവിൽ ഡിഫൻസ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labour campRiyadhfire
News Summary - Labour camp fire in Riyadh
Next Story