Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്ത് അഗ്നിബാധ: ഒ.ഐ.സി.സി അനുശോചിച്ചു
text_fieldsbookmark_border
അൽഅഹ്സ: കുവൈത്ത് മംഗഫിലെ ലേബർ ക്യാമ്പിലുണ്ടായ അഗ്നിബാധയിൽ ഒ.ഐ.സി.സി അൽഅഹ്സ കമ്മിറ്റി ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ആക്ടിങ് പ്രസിഡൻറ് അർശദ് ദേശമംഗലം, ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ എന്നിവർ അറിയിച്ചു.
Next Story

