Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുഞ്ഞുമോ​െൻറ മൃതദേഹം...

കുഞ്ഞുമോ​െൻറ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും 

text_fields
bookmark_border
കുഞ്ഞുമോ​െൻറ മൃതദേഹം ഇന്ന്​ നാട്ടിലെത്തിക്കും 
cancel

ദമ്മാം: കഴിഞ്ഞ ശനിയാഴ്ച അല്‍അഹ്സ എയര്‍പോര്‍ട്ട്‌ റോഡില്‍ കാര്‍ ഒട്ടകത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം നിലമ്പൂർ, പാലാങ്കര പൂവത്തുംമൂട്ടില്‍ കുഞ്ഞുമോ​െൻറ (51) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഇന്ന് പുലര്‍ച്ചെ ജെറ്റ് എയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. രാവിലെ 9.30 നു ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ട് പോകും.

ശനിയാഴ്ച്ച ഉച്ചക്ക്  എയര്‍പോര്‍ട്ട് റോഡിലാണ്  കുഞ്ഞുമോന്‍ ഓടിച്ചിരുന്ന ടൊയോട്ട ഹൈലക്സ് പിക്കപ്പ് വാന്‍ ഒട്ടകത്തെ ഇടിച്ചത്. ഒട്ടകം പൊടുന്നനെ കുറുകെ ചാടി വാഹനത്തില്‍ ഇടിക്കുകയയിരുന്നുെവന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നവോദയ വൈ.പ്രസിഡൻറ് ഹനീഫ മൂവാറ്റുപുഴ, ഏരിയ കമ്മറ്റി അംഗം ശ്രീനിവാസന്‍ കല്ലൂര്‍, സുഹൃത്ത്‌ റോയ് എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabia death
News Summary - Kunmon deadbody arrival in kerala today
Next Story