Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകു​ഞ്ചാ​ക്കോ...

കു​ഞ്ചാ​ക്കോ ബോ​ബ‍ന്‍റെ സി​നി​മാ​പ്ര​വേ​ശ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം റി​യാ​ദി​ലും

text_fields
bookmark_border
കു​ഞ്ചാ​ക്കോ ബോ​ബ‍ന്‍റെ സി​നി​മാ​പ്ര​വേ​ശ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം റി​യാ​ദി​ലും
cancel
camera_alt

ചാ​ക്കോ​ച്ച​ന്‍ സി​ല്‍വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷം ഡോ. ​അ​മി​ന സെ​റി​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ആ​രാ​ധ​ക​രു​ടെ സം​ഘ​ട​ന​യാ​യ ചാ​ക്കോ​ച്ച​ന്‍ ല​വേ​ഴ്സ് ആ​ൻ​ഡ്​ ഫ്ര​ണ്ട്സ് കൂ​ട്ടാ​യ്മ​യും ഹൈ​പ്പ​ർ കാ​ർ​ഗോ​യും ചേ​ർ​ന്ന് ചാ​ക്കോ​ച്ച​ൻ സി​നി​മ​യി​ല്‍ എ​ത്തി​യ​തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷം റി​യാ​ദി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

'ചാ​ക്കോ​ച്ച​ന്‍ @ 25' എ​ന്ന പേ​രി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡോ. ​അ​മി​ന സെ​റി​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ശി​ഹാ​ബ് കൊ​ട്ടു​കാ​ട് നി​ര്‍വ​ഹി​ച്ചു. ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷം പ​ങ്കി​ട്ടു. കൂ​ട്ടാ​യ്മ​യു​ടെ പ്ര​സി​ഡ​ന്‍റ്​ അ​ഫ്സ​ൽ ഷാ​ന​വാസ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് ശ​ങ്ക​ർ, ഡോ. ​അ​ബ്ദു​ന്നാ​സ​ർ, റാ​ഫി പാ​ങ്ങോ​ട്, മൈ​മൂ​ന അ​ബ്ബാ​സ്, ജോ​ൺ​സ​ൺ മാ​ർ​ക്കോ​സ്, ടി.​വി.​എ​സ്. സ​ലാം, ത​സ്നീം റി​യാ​സ്, റ​സ​ൽ, ശ​ബാ​ന അ​ൻ​ഷ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു നൗ​ഷാ​ദ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് സി​യാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ്, ഷാ​ൻ പെ​രു​മ്പാ​വൂ​ർ, ത​സ്‌​നീം റി​യാ​സ്, ഷാ​ജ​ഹാ​ൻ ആ​ല​പ്പു​ഴ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദേ​വി​ക നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ന്‍റെ​യും മൗ​ലി​ക നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ന്‍റെ​യും കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​നൃ​ത്യ​ങ്ങ​ളും അ​ര​ങ്ങേ​റി. ബാ​ബു പോ​റ്റ​ക്കാ​ട്, നീ​തു പോ​റ്റ​ക്കാ​ട്, അ​ഷ്​​റ​ഫ് പ​ട്ടാ​മ്പി, അ​ദി​ൽ അ​ൽ​ത്വാ​ഫ്, ഡാ​നി​ഷ്, ആ​ൻ​ഡ്രി​യ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunchacko BobanRiyadhSilver Jubilee Celebration
News Summary - Kunchacko Boban Silver Jubilee Celebration in Riyadh
Next Story