Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എ​സ്. ഷാ​ൻ...

കെ.​എ​സ്. ഷാ​ൻ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എ​സ്. ഷാ​ൻ അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഷാ​ൻ അ​നു​സ്​​മ​ര​ണ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. മ​ൻ​സൂ​ർ എ​ട​ക്കാ​ട്​ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ദ​മ്മാം: സം​ഘ്​​പ​രി​വാ​ർ നി​ഷ്​​ഠു​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ എ​ഡ്.​ഡി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്‌. ഷാ​‍െൻറ മ​യ്യി​ത്ത്​ ന​മ​സ്കാ​ര​വും അ​നു​സ്മ​ര​ണ യോ​ഗ​വും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ചു. ആ​ർ.​എ​സ്.​എ​സി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഒ​രു തെ​റ്റാ​ണെ​ങ്കി​ൽ അ​ത് ആ​വ​ർ​ത്തി​ക്കാ​ൻ ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടെ തീ​രു​മാ​ന​മെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഫോ​റം കേ​ര​ള സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. മ​ൻ​സൂ​ർ എ​ട​ക്കാ​ട് പ​റ​ഞ്ഞു. ജാ​തി​മ​ത ഭേ​ദ​മ​ന്യേ ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യ കെ.​എ​സ്. ഷാ​‍െൻറ വേ​ർ​പാ​ട് നാ​ട്ടു​കാ​ർ​ക്കും പാ​ർ​ട്ടി​ക്കും തീ​രാ ന​ഷ്​​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹി​ന്ദു​ത്വ രാ​ഷ്​​ട്രം സ്ഥാ​പി​ക്കാ​നു​ള്ള ഏ​ക ത​ട​സ്സം മു​സ്​​ലിം സ​മു​ദാ​യ​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ൽ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ഭീ​ക​ര​വാ​ദ​വും തീ​വ്ര​വാ​ദ​വും ആ​രോ​പി​ച്ച്​ പൊ​തു​ബോ​ധ​ത്തി​‍െൻറ മ​ന​സ്സി​ൽ വി​ഷം കു​ത്തി​വെ​ക്കു​ക​യാ​ണ്​ സം​ഘ്​​പ​രി​വാ​റെ​ന്നും അ​തി​‍െൻറ പ​രി​ണി​ത​ഫ​ല​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഫ്ര​റ്റേ​ണി​റ്റി ഫോ​റം ദ​മ്മാം ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ സി​റാ​ജു​ദ്ദീ​ൻ ശാ​ന്തി​ന​ഗ​ർ പ​റ​ഞ്ഞു. കേ​ര​ള ഗ​വ​ൺ​മെൻറ്​ തീ​ർ​ത്തും ആ​ർ.​എ​സ്.​എ​സി​ന് കീ​ഴ​ട​ങ്ങു​ന്ന പ്ര​വ​ണ​ത​യാ​ണ് കു​റ​ച്ചു നാ​ളു​ക​ളാ​യി ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന്​ ഫോ​റം സൗ​ദി നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് പു​ത്തൂ​ർ ആ​രോ​പി​ച്ചു.

കെ.​എം.​സി.​സി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ സെ​ക്ര​ട്ട​റി ഹ​മീ​ദ് വ​ട​ക​ര, പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി പ്ര​തി​നി​ധി മു​ഹ്‌​സി​ൻ ആ​റ്റ​ശ്ശേ​രി, ഫോ​റം ദ​മ്മാം കേ​ര​ള സ്​​റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. നാ​സ​ർ പ​ട്ടാ​മ്പി, ദ​മ്മാം ഈ​സ്​​റ്റ്​ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ അ​ലി മാ​ങ്ങാ​ട്ടൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​ൻ​സൂ​ർ ആ​ലം​കോ​ട്, സു​ബൈ​ർ നാ​റാ​ത്ത്, ഷ​റ​ഫു​ദ്ദീ​ൻ എ​ട​ശ്ശേ​രി, റി​യാ​സ് കൊ​ല്ലം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DammamK.S. Shan memorial meeting
News Summary - K.S. Shan memorial meeting
Next Story