Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​പി.​സി.​സി...

കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റി​നെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റി​നെ അ​നു​മോ​ദി​ച്ചു
cancel
camera_alt

കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ​യെ സൗ​ദി ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ അ​നു​മോ​ദി​ച്ച​പ്പോ​ൾ

റി​യാ​ദ്: കെ.​പി.​സി.​സി​യു​ടെ പു​തി​യ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ​യെ സൗ​ദി ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​നു​മോ​ദി​ച്ചു. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹ്​​മാ​ൻ മു​ന​മ്പ​ത്ത്, റി​യാ​ദ് റീ​ജ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​രാ​ണ് കു​ണ്ട​റ പെ​രു​മ്പു​ഴ​യി​ലെ എം.​എ​ൽ.​എ ഓ​ഫി​സി​ലെ​ത്തി ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ച​ത്. പു​തി​യ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന​ത് ഭാ​വി​യി​ലേ​ക്കു​ള്ള ഒ​രു ന​ല്ല സൂ​ച​ന​യാ​ണ​ന്നും യു​വ​നേ​താ​ക്ക​ളു​ടെ പു​തി​യ ആ​ശ​യ​ങ്ങ​ളും ഊ​ർ​ജ​വും പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്നും അ​ഡ്വ. സ​ണ്ണി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഈ ​പു​തി​യ ടീം ​കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കും ഒ.​ഐ.​സി.​സി​ക്കും പു​തി​യ പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​മെ​ന്നും ഇ​രു​വ​രും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KPCC approves working president
Next Story