Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട്​...

കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​ക്ക് ഒ.​ഐ.​സി.​സി വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി

text_fields
bookmark_border
കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​ക്ക് ഒ.​ഐ.​സി.​സി വി​മാ​ന ടി​ക്ക​റ്റ്​ ന​ൽ​കി
cancel
camera_alt

കോ​ഴി​ക്കോ​ട് ഒ.​ഐ.​സി.​സി ജി​ല്ല ക​മ്മി​റ്റി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക്​ വി​മാ​ന ടി​ക്ക​റ്റ് കൈ​മാ​റു​ന്നു

ദ​മ്മാം: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക്ക് ദ​മ്മാം ഒ.​ഐ.​സി.​സി ജി​ല്ല ക​മ്മി​റ്റി വി​മാ​ന ടി​ക്ക​റ്റ് കൈ​മാ​റി. ഖോ​ബാ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ല ക​മ്മി​റ്റി താ​ൽ​ക്കാ​ലി​ക ചു​മ​ത​ല​യു​ള്ള പ്ര​സി​ഡ​ൻ​റ് മ​ധു​സൂ​ദ​ന​നാ​ണ് ടി​ക്ക​റ്റ്​ കൈ​മാ​റി​യ​ത്. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​വൂ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ജ​യ​രാ​ജ് കൊ​യി​ലാ​ണ്ടി, ജി​ല്ല ക​മ്മി​റ്റി ര​ക്ഷ​ധി​കാ​രി നാ​സ​ർ കാ​വി​ൽ, സെ​ക്ര​ട്ട​റി റ​ഷീ​ദ് താ​മ​ര​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCflight ticket
Next Story