Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടം; കോഴിക്കോട് സ്വദേശി അൽ ഖസീമിൽ മരിച്ചു

text_fields
bookmark_border
shyam-lal-obit-260919.jpg
cancel

ബുറൈദ: കോഴിക്കോട് ഉള്ള്യേരി പുത്തഞ്ചേരി സ്വദേശി ശ്യാംലാൽ (23) സൗദി അറേബ്യയിലെ അൽ ഖസീമിൽ ബുറൈദക്കടുത്ത് വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച രാവിലെ ഭക്ഷണം വാങ്ങി റോഡ് മുറിച്ചുകടക്കവേ സ്വദേശി പൗരന്‍റെ വാഹനം തട്ടിയാണ് അപകടം. മൃതദേഹം ഐൻ ഉൽ ജുവ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

അവിവാഹിതനായ ശ്യാംലാൽ മൂന്ന് മാസം മുൻപാണ് സൗദിയിൽ എത്തിയത്. പിതാവ്: രാമൻ കുട്ടി. മാതാവ്: ശാന്ത. സഹോദരൻ: ശ്യാം ശരത്ത്.

ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ തുടർ നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kozhikode native dies in al qassim -gulf news
Next Story