ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ മുക്കം കൊടിയത്തൂർ സ്വദേശിനി പുറംകണ്ടിയിൽ ഫാത്തിമ (76) മദീനയിലെ ആശുപത്രിയിൽ നിര്യ ാതയായി. 20 ദിവസത്തോളമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മരുമകൾ കൂടെയുണ്ട് . മയ്യിത്ത് മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മദീന സോഷ്യൽ ഫോറം വെൽഫെയർ ഇൻചാർജ് അഷ്‌റഫ് ചൊക്ലി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സഹായത്തിനുണ്ട്.