Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2017 12:43 AM IST Updated On
date_range 12 Nov 2017 12:45 AM ISTകോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsbookmark_border
ജിദ്ദ: കോഴിക്കോട് പെരിങ്ങളം സ്വദേശി ചുരങ്ങാടന്‍ വീട്ടില്‍ അബൂബക്കര്‍ നൗഷർ (43) ജിദ്ദയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കിലൊ അഞ്ചില്‍ ജാമിഅഃ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു മരണം. സ്വകാര്യ മെഡിക്കൽ കമ്പനിയിൽ മാർക്കറ്റിങ് മാനേജറായിരുന്നു.
ഭാര്യ: സെനിത അൽനൂർ സ്കൂൾ അധ്യാപിക). മക്കള്‍: ഇഷാ മെഹക്ക്, ഖദീജ ഫലഖ്. പിതാവ്: സി.വി അബൂബക്കര്‍ ഹാജി. മാതാവ്: റുഖിയ. സഹോദരങ്ങള്‍: നൗഷാര്‍, അഫ്‌സല്‍, സബീന. മൃതദേഹം റുവൈസ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
