Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്​ സ്വദേശി ജീസാനിൽ മരിച്ചു

text_fields
bookmark_border
death-dubai
cancel

ഖമീസ് മുശൈത്ത്: ജീസാനിൽ വാഹനമോടിക്കുന്നതിനിടെ  ഹൃദയാഘാതം വന്ന്​ കോഴിക്കോട്​ സ്വദേശി മരിച്ചു. താമരശ്ശേരി അമ്പായത്തോട്​ ബാലകൃഷ്​ണനാണ്​  ഞായറാഴ്​ച രാവിലെ മരിച്ചത്​. വാഹനത്തിൽ പെട്രോൾ നിറക്കുവാൻ പോകുന്നതിനിടെയാണ്​ സംഭവം. നെഞ്ചുവേദനയെ തുടർന്ന്​ വണ്ടി റോഡരികിലേക്ക്​  നിർത്തുകയായിരുന്നു. അസീർ പ്രവാസി സംഘം ലസ്മ യൂണിറ്റ് മെമ്പറാണ്​. അഞ്ച് വർഷമായി സൗദിയിൽ ട്രൈലർ ഡ്രൈവറായി ജോലി നോക്കി വരികയാകുന്നു. രണ്ട് മാസത്തിനുള്ളിൽ നാട്ടിൽപോകാനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ സുമ. മക്കൾ: സുനില,സനില. മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാട്ടിൽ സംസ്കരിക്കുമെന്ന് അസീർ പ്രവാസി സംഘം റിലീഫ് കമ്മിറ്റി അംഗംസലിം കൽപറ്റ  അറിയിച്ചു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode Native Death At Jeesan-Gulf News
Next Story