Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല ഒ.​​െഎ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല ഒ.​​െഎ.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പി.​എം. ഫ​സ​ലി​ന് ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

ദ​മ്മാം: മൂ​ന്നു​പ​തി​റ്റാ​ണ്ട​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ര​ക്ഷാ​ധി​കാ​രി പി.​എം. ഫ​സ​ലി​ന് ജി​ല്ല ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ദ​മ്മാം ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ പി.​എം. ന​ജീ​ബ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജ​യ​രാ​ജ്​ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ​ലി പാ​ഴു​ർ, ട്ര​ഷ​റ​ർ ധ​നേ​ഷ് ക​ണ​യ​ങ്കോ​ട്, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഇ​ല്യാ​സ് കോ​ഴി​ക്കോ​ട്, അ​ഖി​ൽ മം​ഗ​ല​ശ്ശേ​രി, ഒ.​ഐ.​സി.​സി ജു​ബൈ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ നാ​സ​റു​ദ്ദീ​ൻ, നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഫൈ​സ​ൽ ഷെ​രീ​ഫ്, മു​ഹ​മ്മ​ദ്‌ ഷാ ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​വൂ​ർ കൈ​മാ​റി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് സ്വാ​ഗ​ത​വും പി.​എം. ഫ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:o.a.c.ckozhikode News
Next Story