Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട് ജി​ല്ല...

കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി സി.​എ​ച്ച് സെ​ന്റ​ർ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി സി.​എ​ച്ച് സെ​ന്റ​ർ ഫ​ണ്ട് കൈ​മാ​റി
cancel
camera_alt

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ്വ​രൂ​പി​ച്ച സി.​എ​ച്ച് സെ​ന്റ​ർ ഫ​ണ്ട് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ടി​ന് കൈ​മാ​റു​ന്നു

Listen to this Article

ജി​ദ്ദ: റ​മ​ദാ​നി​ൽ ജി​ദ്ദ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച സി.​എ​ച്ച് സെ​ന്റ​ർ ഫ​ണ്ട് ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ടി​ന് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദീ​ൻ കൈ​മാ​റി. ശ​റ​ഫി​യ്യ​യി​ൽ ന​ട​ന്ന ജി​ല്ലാ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റ്‌ ഇ​ബ്രാ​ഹിം കൊ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫ​ണ്ട് ശേ​ഖ​ര​ണ​വു​മാ​യി സ​ഹ​ക​രി​ച്ച ജി​ല്ല​യി​ലെ എ​ല്ലാ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളെ​യും യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

വി.​പി അ​ബ്ദു​ൽ​റ​ഹി​മാ​ൻ, ഡോ. ​ഇ​സ്മാ​യി​ൽ മ​രി​തേ​രി, മ​ൻ​സൂ​ർ മാ​സ്റ്റ​ർ, ഹ​സ്സ​ൻ കോ​യ, അ​ബ്ദു​ൽ വ​ഹാ​ബ്, സു​ബൈ​ർ വാ​ണി​മേ​ൽ, സൈ​ത​ല​വി രാ​മ​നാ​ട്ടു​ക​ര, ല​ത്തീ​ഫ് പൂ​നൂ​ർ, ഷ​ബീ​റ​ലി, സാ​ലി​ഹ് പൊ​യി​ൽ​തൊ​ടി, നി​സാ​ർ മ​ട​വൂ​ർ, അ​ഷ്‌​റ​ഫ്‌ എ​ല​ത്തൂ​ർ, ജ​ലീ​ൽ വ​ട​ക​ര, കെ. ​സം​ജാ​ദ്, ഹം​സ മ​ണ്ണൂ​ർ, കോ​യ ഒ​ള​വ​ണ്ണ, ജാ​ബി​ർ കു​റ്റ്യാ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ൽ ആ​ബി​ദീ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ടി.​കെ. അ​ബ്ദു​ൽ​റ​ഹി​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC CH Central Fundkozhikode News
News Summary - Kozhikode District KMCC CH Central Fund Transfer
Next Story