Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​ഴി​ക്കോ​ട് ദമ്മാം...

കോ​ഴി​ക്കോ​ട് ദമ്മാം ഒ.​ഐ.​സി.​സി ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ ഇ​നി കോ​ൺ​ഗ്ര​സ്​ ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യി​ലും

text_fields
bookmark_border
കോ​ഴി​ക്കോ​ട് ദമ്മാം ഒ.​ഐ.​സി.​സി ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ ഇ​നി കോ​ൺ​ഗ്ര​സ്​ ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യി​ലും
cancel
camera_alt

കോ​ൺ​ഗ്ര​സ്​ ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യ ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട്

ജി​ല്ല ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ

ദ​മ്മാം: ഒ.​ഐ.​സി.​സി-​ഇ​ൻ​കാ​സ് ഭാ​ര​വാ​ഹി​ക​ളെ അ​വ​ര​വ​രു​ടെ നാ​ടു​ക​ളി​ലെ കോ​ൺ​ഗ്ര​സ്​ ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ കോ​ഴി​ക്കോ​ട് ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ പ്ര​വീ​ൺ കു​മാ​റി​നും ദ​മ്മാം ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു.

ദ​മ്മാം ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​സ്‌​ലം ഫ​റോ​ക്ക്, ഷാ​രി ജോ​ൺ, സ​ലീം ഒ​ള​വ​ണ്ണ, മ​ധു​സൂ​ദ​ന​ൻ, അ​സീ​സ് മു​ണ്ട​ത്ത്‌, മ​നോ​ജ്‌ കു​മാ​ർ, നി​ഷാ​ദ് ഫ​റോ​ക്ക്, ഹ​സ​ൻ ത​മീം, അ​ബ്​​ദു​ൽ റ​ഷീ​ദ്, മു​ഹ​മ്മ​ദ്‌ അ​ലി എ​ന്നി​വ​രെ​യാ​ണ് ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​വാ​സ ലോ​ക​ത്തെ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് കി​ട്ടു​ന്ന അം​ഗീ​കാ​രം ആ​ദ്യ​മാ​യി കോ​ഴി​ക്കോ​ട് ഡി.​സി.​സി​യി​ൽ പ്ര​സി​ഡ​ൻ​റ്​ പ്ര​വീ​ൺ കു​മാ​ർ പ്ര​വാ​സി ഭാ​ര​തീ​യ ദി​ന​ത്തി​ൽ ത​ന്നെ പ്ര​ഖ്യാ​പി​ച്ച​ത് ഏ​റെ സ​ന്തോ​ഷം പ​ക​ർ​ന്നെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammam OICC
News Summary - Kozhikode Dammam O.I.C.C district office bearers are now Congress block deficit
Next Story