Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2026 8:08 AM IST Updated On
date_range 19 Feb 2026 8:08 AM ISTകോട്ടയം അസോസിയേഷൻ കലണ്ടർ പ്രകാശനം
text_fieldsbookmark_border
camera_alt
കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ പുതുവർഷ
കലണ്ടർ ചെയർമാൻ ഡേവിഡ് ലുക്ക് പ്രകാശനം ചെയ്യുന്നു
റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ.ഡി.പി.എ) സ്റ്റാർ പ്രിന്റിങ് പ്രസ്സിന്റെ സഹകരണത്തോടെ 2026 വർഷത്തെ കലണ്ടർ പുറത്തിറക്കി. സംഘടന നടത്തിയ വിന്റർ ഫെസ്റ്റ് പരിപാടിയിൽ ചെയർമാൻ ഡേവിഡ് ലുക്ക് കെ.ഡി.പി.എ പ്രസിഡന്റ് ജോജി തോമസിന് കലണ്ടർ നൽകി പ്രകാശനം നിർവഹിച്ചു. ഡോ. കെ.ആർ. ജയചന്ദ്രൻ, ഷാജി മഠത്തിൽ, വി.എം. നൗഫൽ, രാജേന്ദ്രൻ പാലാ, ബോണി ജോയ് സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

