Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊട്ടാരക്കര പ്രവാസി...

കൊട്ടാരക്കര പ്രവാസി കുടുംബ സംഗമം ബുധനാഴ്​ച

text_fields
bookmark_border
കൊട്ടാരക്കര പ്രവാസി കുടുംബ സംഗമം ബുധനാഴ്​ച
cancel

റിയാദ്​: കൊട്ടാരക്കര പ്രവാസി അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും സൗദി സ്ഥാപകദിനാഘോഷവും ബുധനാഴ്​ച നടക്കും. മലസിലെ അൽമാസ്​ ഓഡിറ്റോറിയത്തിൽ വൈകീട്ട്​ അഞ്ച്​ മുതലാണ്​ പരിപാടി. വിവിധ കലാപരിപാടികൾ അരങ്ങേറും. സാംസ്കാരിക സമ്മേളനം ഡോ. കെ.ആർ. ജയചന്ദ്രൻ ഉദ്​ഘാടനം ചെയ്യും.

മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് അതിഥിയായി പ​ങ്കെടുക്കും. കൊട്ടാരക്കര താലൂക്കിലും പരിസര പ്രദേശങ്ങളിലും നിന്ന്​ റിയാദിലുള്ള പ്രവാസികളുടെ കൂട്ടായ്​മയായ അസോസിയേഷൻ 2019-ലാണ് പ്രവർത്തനം ആരംഭിച്ചതെന്ന്​ ഭാരവാഹികൾ അറിയിച്ചു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottarakkaraRiyadh
Next Story