Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ട്ടാ​ര​ക്ക​ര...

കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
Declaration organized by Kottarakkara Pravasi Association in Riyadh Those who participated in
cancel
camera_alt

റി​യാ​ദി​ൽ കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: റി​യാ​ദി​ലെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ്​ എ​ക്സി​റ്റ് 18ലെ ​സ​ലാ​ഹി​യ ഇ​സ്തി​റാ​ഹ​യി​ൽ വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച ആ​ഘോ​ഷ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം റി​യാ​ദി​ലെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്തു.കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ച്​ വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ പു​ഷ്പ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​താ​രം കു​ണ്ട​റ ജോ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.

ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം, ഷി​ബു ഉ​സ്മാ​ൻ, സു​രേ​ഷ് ശ​ങ്ക​ർ, സ​നൂ​പ് പ​യ്യ​ന്നൂ​ർ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ല​ത്തീ​ഫ് തെ​ച്ചി, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, സ​ലിം വാ​ലി​ല്ലാ​പ്പു​ഴ, ബ​ഷീ​ർ കോ​ട്ട​യം, സു​ധീ​ർ കു​മ്മി​ൾ, ഡോ. ​ജ​യ​ച​ന്ദ്ര​ൻ, റാ​ഫി പാ​ങ്ങോ​ട്, സ​ലിം അ​ർ​ത്തി​യി​ൽ, സ​ലീം ക​ള​ക്ക​ര, മ​ജീ​ദ്, ഷു​ക്കൂ​ർ ആ​ലു​വ, സ​ജി​ൻ നി​ഷാ​ൻ, മ​ണി​ക​ണ്ഠ​ൻ, റ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ജു മ​ത്താ​യി, റി​യാ​ദ് ഫ​സ​ലു​ദ്ദീ​ൻ, ഷൈ​ൻ ദേ​വ്, ജെ​റോം മാ​ത്യു, അ​ല​ക്സാ​ണ്ട​ർ, ഷൈ​ജു സ​ക്ക​റി​യ, സ​ജി ചെ​റി​യാ​ൻ, ജ​യ​ൻ മാ​വി​ള, മോ​ൻ​സി ജേ​ക്ക​ബ്, നൗ​ഷാ​ദ് കു​ന്നി​ക്കോ​ട്, അ​ഭി​ലാ​ഷ് പ​ണി​ക്ക​ർ, വ​നി​ത വി​ഭാ​ഗം മോ​ലി​ഷ സ​ജി, ജോ​ജി ബി​നോ​യ്‌, ജാ​ൻ​സി പ്ര​ഡി​ൻ, ലി​ജി ജോ​ർ​ജ്, ലി​സ മ​റി​യം എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബി​നോ​യ്‌ മ​ത്താ​യി സ്വാ​ഗ​ത​വും ജി​ജി​ൻ ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaOnam 2023Kottarakara Pravasi Association
News Summary - Kottarakara Pravasi Association celebrated Onam
Next Story