Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടക്കൽ സ്വദേശി അൽഖർജിൽ മരിച്ചു
text_fieldsbookmark_border
അൽ-ഖർജ്: മലയാളി ഹൃദയാഘാതം മൂലം അൽഖർജിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ വലിയപറമ്പ് സ്വദേശി കാലടി ഖാലിദാണ് (45) ജോലിക്കിടെ െനഞ്ചുവേദനയുണ്ടാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിടെ മരിക്കുകയും ചെയ്തത്. പച്ചക്കറി കടയിൽ ജീവനക്കാരനായിരുന്നു. നാട്ടിൽ നിന്ന് വന്നിട്ട് അഞ്ചു വർഷമായി. ഭാര്യ: മൈമൂന. മക്കൾ: സൗദ, ഉമ്മുസൽമ, അലി അസ്ക്കർ. മരുമക്കൾ: ഹാഷിം മുള്ളക്കടവൻ, റഫീഖ് പള്ളിയാട്, ഫാത്തിമ ജസ്ന.
മൃതദേഹം അൽഖർജിൽ ഖബറടക്കുമെന്ന് സഹോദരപുത്രൻ അസൈനാർ, നാസർ ചെർപ്പളശ്ശേരി എന്നിവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
