Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ണ്ടോ​ട്ടി...

കൊ​ണ്ടോ​ട്ടി ഡ​യാ​ലി​സി​സ് സെൻറ​റി​ന്​ ധ​ന​സ​ഹാ​യ​വും ലാ​പ്ടോ​പ്പും കൈ​മാ​റി

text_fields
bookmark_border
കൊ​ണ്ടോ​ട്ടി ഡ​യാ​ലി​സി​സ് സെൻറ​റി​ന്​ ധ​ന​സ​ഹാ​യ​വും ലാ​പ്ടോ​പ്പും കൈ​മാ​റി
cancel
camera_alt

കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെൻറ​റി​ലേ​ക്കാ​യി ദ​മ്മാം കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം സ്വ​രൂ​പി​ച്ച ധ​ന സ​ഹാ​യം പ്ര​സി​ഡ​ൻ​റ്​ സ​ഹീ​ർ മു​സ്​​ലി​യാ​ര​ങ്ങാ​ടി

റാ​ഷി​ദ് ഗ​സ്സാ​ലി​ക്ക് കൈ​മാ​റു​ന്നു

ദ​മ്മാം: ദ​മ്മാം കെ.​എം.​സി.​സി കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി കൊ​ണ്ടോ​ട്ടി ശി​ഹാ​ബ് ത​ങ്ങ​ൾ ഡ​യാ​ലി​സി​സ് സെൻറ​റി​ന്​ ധ​ന​സ​ഹാ​യ​വും ലാ​പ്ടോ​പ്പും കൈ​മാ​റി. ഈ ​വ​ർ​ഷം സ്വ​രൂ​പി​ച്ച ധ​ന​സ​ഹാ​യ​ത്തി​െൻറ​യും ലാ​പ് ടോ​പ്പി​െൻറ​യും കൈ​മാ​റ്റ​ച്ച​ട​ങ്ങ് കൊ​ണ്ടോ​ട്ടി ഡ​യാ​ലി​സി​സ് സെൻറ​റി​ൽ ന​ട​ന്നു. മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ സ​ഹീ​ർ മു​സ്​​ലി​യാ​ര​ങ്ങാ​ടി, ദ​മ്മാം കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ക​ബീ​ർ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ധ​ന​സ​ഹാ​യ​വും ലാ​പ്ടോ​പ്പും കൈ​മാ​റി. സൈ​ൻ ഡ​യ​റ​ക്ട​റും ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ​െട്ര​യി​ന​റു​മാ​യ റാ​ഷി​ദ് ഗ​സ്സാ​ലി ച​ട​ങ്ങി​ൽ അ​തി​ഥി​യാ​യി.

ഡ​യാ​ലി​സി​സ് സെൻറ​ർ ചെ​യ​ർ​മാ​ൻ പി.​എ. ജ​ബ്ബാ​ർ ഹാ​ജി, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം സി.​ടി. മു​ഹ​മ്മ​ദ്, എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ഷ്റ​ഫ​ലി, സൗ​ദി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി സി.​കെ. ഷാ​ക്കി​ർ, സ​മീ​ർ, അ​ഡ്വ. കാ​സിം, ജം​ഷീ​ദ് കാ​രി, പു​ളി​ക്ക​ത്തൊ​ടി മു​സ്​​ത​ഫ, പി.​പി. ഷ​റ​ഫു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. 1,55,580 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​മാ​ണ് ച​ട​ങ്ങി​ൽ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dialysis Center
Next Story