Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊ​ണ്ടോ​ട്ടി സെ​ന്റ​ർ ജി​ദ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കൊ​ണ്ടോ​ട്ടി സെ​ന്റ​ർ ജി​ദ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് 

ജി​ദ്ദ: കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വി​പു​ല​മാ​യി ന​ട​ന്നു. ക​ബീ​ർ കൊ​ണ്ടോ​ട്ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​ലീം മ​ധു​വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി, കെ.​കെ. മു​ഹ​മ്മ​ദ്, ജാ​ഫ​റ​ലി പാ​ലേ​ക്കോ​ട്, ജം​ഷി ബാ​വ കാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഹ്‌​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും ക​ബീ​ർ നീ​റാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

രു​ചി​ക​ര​മാ​യ ഓ​ണ​സ​ദ്യ​യും, പ​ര​മ്പ​രാ​ഗ​ത ഓ​ണ​ക്ക​ളി​ക​ളും, ഓ​ണ​പ്പാ​ട്ടു​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റ് കൂ​ട്ടി. ച​ട​ങ്ങി​ൽ നൂ​ഹ് ബീ​മാ​പ​ള്ളി​യും അ​ഷ്‌​റ​ഫ് വ​ലി​യോ​റ​യും ചേ​ർ​ന്ന് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

വി​വി​ധ ക​ലാ, കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്ക് ജം​ഷി ക​ട​വ​ണ്ടി, അ​ഷ്റ​ഫ് കൊ​ട്ടേ​ൽ​സ്, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, റ​ഫീ​ഖ് മ​ധു​വാ​യി, ജാ​ബി​ർ മ​ധു​വാ​യി, ഹി​ദാ​യ​ത്ത് കൊ​ണ്ടോ​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​ടാ​തെ നൗ​ഷാ​ദ് ആ​ല​ങ്ങാ​ട​ൻ, ബ​ഷീ​ർ കൊ​മ്മേ​രി, നം​ഷീ​ർ കൊ​ണ്ടോ​ട്ടി, ക​ബീ​ർ തു​റ​ക്ക​ൽ, എ.​ടി. ന​സ്റു, എ.​ടി. നാ​ണി എ​ന്നി​വ​രും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kondotty Center Jeddah Organises Grand Onam Celebration
Next Story