Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊണ്ടോട്ടി സെൻറർ ജിദ്ദ...

കൊണ്ടോട്ടി സെൻറർ ജിദ്ദ 20ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
കൊണ്ടോട്ടി സെൻറർ ജിദ്ദ 20ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം
cancel
camera_alt

കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ 20ാം വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ പ്ല​സ്‌​ടു പ​രീ​ക്ഷ​യി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി​യ ക​ദീ​ജ സ​ഫ്രീ​ന വ​ട്ട​പ​റ​മ്പ​ന് മൊ​യ്തീ​ൻ കോ​യ ക​ട​വ​ണ്ടി ഉ​പ​ഹാ​രം ന​ൽ​കു​ന്നു

Listen to this Article

ജി​ദ്ദ: പ്ര​വാ​സി കൂ​ട്ടാ​യ്​​മ​യാ​യ കൊ​ണ്ടോ​ട്ടി സെൻറ​റി​െൻറ 20-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ജി​ദ്ദ​യി​ൽ തു​ട​ക്ക​മാ​യി. ‘ര​ണ്ട് പ​തി​റ്റാ​ണ്ടി​െൻറ നി​റ​വി​ൽ കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ആ​ഘോ​ഷം ഒ​രു വ​ർ​ഷം നീ​ളും .

കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഷൂ​ട്ടൗ​ട്ട്, ക​സേ​ര​ക​ളി, മൈ​ൻ​ഡ് സെ​റ്റി​ങ് മ​ത്സ​ര​ങ്ങ​ൾ പ​രി​പാ​ടി​ക്ക് ആ​വേ​ശം പ​ക​ർ​ന്നു. നൂ​ഹ് ബീ​മാ​പ​ള്ളി, അ​ഷ്‌​റ​ഫ് വ​ലി​യോ​റ, മും​താ​സ് അ​ബ്​​ദു​റ​ഹ്‌​മാ​ൻ, ശി​ഫാ​ന ഷാ​ജി എ​ന്നി​വ​ർ ന​യി​ച്ച ഗാ​ന​മേ​ള, ഹി​ബ ശ​രീ​ഫ്, ഷി​നാ​സ് ഫാ​ത്തി​മ എ​ന്നി​വ​രു​ടെ നൃ​ത്ത​വും ഇ​സ്സ ഐ​റി​ൻ അ​വ​ത​രി​പ്പി​ച്ച ക​രാ​ട്ടേ​യും ശ്ര​​ദ്ധേ​യ​മാ​യി. ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ​നി​ന്ന് പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഖ​ദീ​ജ സ​ഫ്രീ​ന വ​ട്ട​പ​റ​മ്പി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ൻ​റ് മൊ​യ്തീ​ൻ കോ​യ ക​ട​വ​ണ്ടി ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. 2026-28 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ അം​ഗ​ത്വ വി​ത​ര​ണോ​ദ്ഘാ​ട​നം ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ് മൊ​യ്തീ​ൻ കോ​യ ക​ട​വ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലീം മ​ധു​വാ​യി വാ​ർ​ഷി​ക പ​രി​പാ​ടി​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ബീ​ർ കൊ​ണ്ടോ​ട്ടി, എ.​ടി. ബാ​വ ത​ങ്ങ​ൾ, ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി, ശ​രീ​ഫ് നീ​റാ​ട്, സ​ലീം നാ​ണി, ബ​ഷീ​ർ കൊ​മ്മേ​രി, ന​വാ​സ് ബീ​മാ​പ്പ​ള്ളി, സി​ദ്ദീ​ഖ് ഒ​ള​വ​ട്ടൂ​ർ, റ​ഫീ​ഖ് ചെ​മ്പ​ൻ, ജം​ഷി ബാ​വ കാ​രി, അ​ഷ്‌​റ​ഫ് അ​ഞ്ച​ലാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റ​ഹ്‌​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും റ​ഫീ​ഖ് മാ​ങ്കാ​യി ന​ന്ദി​യും പ​റ​ഞ്ഞു. ക​ബീ​ർ നീ​റാ​ട്, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, ജം​ഷി ക​ട​വ​ണ്ടി, ശാ​ലു വാ​ഴ​യൂ​ർ, ഹി​ദാ​യ​ത്ത്, റ​ഫീ​ഖ് മ​ധു​വാ​യി, മാ​യി​ൻ കു​മ്മാ​ളി, എ.​ടി. ന​സ്‌​റു, പി.​സി. അ​ബു​ബ​ക്ക​ർ, നം​ഷീ​ർ കൊ​ണ്ടോ​ട്ടി, ഇ​സ്‌​മാ​ഈ​ൽ നെ​ടി​യി​രു​പ്പ്, ല​ത്തീ​ഫ് മ​ക്ക, എ.​ടി. നാ​ണി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsJeddahKondotty CenterAnniversary celebration
News Summary - Kondotty Center Jeddah 20th anniversary celebrations begin
Next Story