Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ണ്ടോ​ട്ടി...

കൊ​ണ്ടോ​ട്ടി ഒ.​ഐ.​സി.​സി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

ന​ജീ​ബ് വാ​ഴ​യൂ​ർ (പ്ര​സി.), മൊ​യ്‌​തീ​ൻ കു​ട്ടി പു​ളി​ക്ക​ൽ

(ജ​ന. സെ​ക്ര.), സാ​നി​ഷ് ചി​റ്റ​ൻ (ട്ര​ഷ.)

റി​യാ​ദ്: ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​യി കൊ​ണ്ടോ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. യോ​ഗ​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ വാ​ഴ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സി​ദ്ധി​ഖ് ക​ല്ലു​പ​റ​മ്പ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഹ്ര​സ്വ​കാ​ല സ​ന്ദ​ർ​ശ​ന​ത്തി​ന് സൗ​ദി​യി​ലെ​ത്തി​യ വാ​ഴ​ക്കാ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ജൈ​സ​ൽ എ​ള​മ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ന​ജീ​ബ് വാ​ഴ​യൂ​ർ (പ്ര​സി.), മൊ​യ്‌​തീ​ൻ കു​ട്ടി പു​ളി​ക്ക​ൽ (ജ​ന. സെ​ക്ര., സം​ഘ​ട​ന ചു​മ​ത​ല), സാ​നി​ഷ് ചി​റ്റ​ൻ (ട്ര​ഷ.), സം​വീ​ർ വാ​ഴ​ക്കാ​ട്, ഫി​റോ​സ് ചീ​ക്കോ​ട് (വൈ. ​പ്ര​സി.), മ​ൻ​സൂ​ർ ബാ​ബു കൊ​ണ്ടോ​ട്ടി, ശ​കീ​ൽ കൊ​ണ്ടോ​ട്ടി (ജ​ന. സെ​ക്ര.), ഹ​ഫീ​സ് ചി​റ്റ​ൻ, ക​ബീ​ർ വാ​ഴ​യൂ​ർ, ഹ​മീ​ദ് വാ​ഴ​യൂ​ർ, മു​ഹ​മ്മ​ദ് അ​ലി വാ​ഴ​ക്കാ​ട് (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ലിം ക​ള്ള​ക്ക​ര, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി റ​സാ​ഖ് പൂ​ക്കോ​ട്ടും​പാ​ടം, സെ​ൻ​ട്ര​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​മീ​ർ പ​ട്ട​ണ​ത്ത്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ദാ​ന​ത്ത്, മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജം​ഷാ​ദ് തു​വ്വു​ർ, ട്ര​ഷ​റ​ർ സാ​ദി​ഖ് വ​ട​പു​റം, സ​ലീം വാ​ഴ​ക്കാ​ട്, ഉ​ണ്ണി വാ​ഴ​യൂ​ർ, മു​ത്തു പാ​ണ്ടി​ക്കാ​ട്, സൈ​നു​ദീ​ൻ വെ​ട്ട​ത്തൂ​ർ, ശി​ഹാ​ബ് അ​രി​പ്പ​ൻ, സം​വീ​ർ, ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ വ​ഹീ​ദ് വാ​ഴ​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​റ​ഫു ചി​റ്റ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Kondotti OICC has new representatives
Next Story