കൊണ്ടോട്ടി സെൻറർ ജിദ്ദ ചരിത്രസ്ഥലങ്ങൾ സന്ദർശിച്ചു
text_fieldsകൊണ്ടോട്ടി സെൻറർ ജിദ്ദ നടത്തിയ മക്ക, ത്വാഇഫ് ചരിത്ര പഠനയാത്രയിൽ പങ്കെടുത്തവർ
ജിദ്ദ: കൊണ്ടോട്ടി സെൻറർ ജിദ്ദയുടെ ആഭിമുഖ്യത്തിൽ മക്ക, ത്വാഇഫ് ചരിത്ര സ്ഥലങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ അമ്പതോളം ആളുകൾ യാത്രയിൽ പങ്കെടുത്തു. പാട്ടുപാടിയും ക്വിസ് മത്സരം നടത്തിയും കടങ്കഥകൾ പറഞ്ഞും യാത്ര കൂടുതൽ ആവേശമാക്കി. സലീം മധുവായി, റഹ്മത്ത് അലി എരഞ്ഞിക്കൽ, കുഞ്ഞു കടവണ്ടി, റഫീഖ് മാങ്കായി, മായിൻ കുമ്മാളി, ഫൈസൽ റെയ്മണ്ട്, റഫീഖ് മധുവായി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

