Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം; കൊല്ലം സ്വദേശി മദീനയിൽ മരിച്ചു
text_fieldsbookmark_border
Listen to this Article
മദീന: കൊല്ലം കൊട്ടാരക്കര ഇളമാട് പെരുവന്തോട് സ്വദേശി റീന മൻസിൽ നജീം (40) മദീനയിൽ മരിച്ചു. ആറ് വർഷത്തോളമായി ബീഷയിൽ ജോലിചെയ്യുന്ന ഇദ്ദേഹം മദീന സന്ദർശനത്തിനായി എത്തിയതായിരുന്നു. സുഹൃത്തിന്‍റെ റൂമിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
ഭാര്യ: സജീറ ബീവി. മക്കൾ: അബ്ദുൽ ബാസിത്, ഹാദിയ നസ്‌റിൻ. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് മദീനയിൽ ഖബറടക്കും. മരണാന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ രംഗത്തുണ്ട്.
Next Story

