Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ല്ലം സ്വ​ദേ​ശി...

കൊ​ല്ലം സ്വ​ദേ​ശി റിയാദിൽ മ​രി​ച്ചു

text_fields
bookmark_border
death news
cancel
camera_alt

മ​നോ​ഹ​ര​ൻ

റി​യാ​ദ്​: മ​ല​യാ​ളി സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​തം​മൂ​ലം നി​ര്യാ​ത​നാ​യി. കൊ​ല്ലം മു​ഖ​ത്ത​ല ക​ല്ലു​വെ​ട്ടാം​കു​ഴി സ്വ​ദേ​ശി മ​നോ​ഹ​ര​ൻ (44) ആ​ണ്​ വ​ട​ക്ക​ൻ സൗ​ദി​യി​ലെ അ​ൽ ഖു​റ​യ്യാ​ത്തി​ൽ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ഖു​റ​യാ​ത്ത്​ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ക്കു​ന്ന​തി​ന് ഐ.​സി.​എ​ഫ് വെ​ൽ​ഫെ​യ​ർ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രാ​യ അ​ൽ ഖു​റ​യാ​ത്ത് യൂ​നു​സ്, സ​ലീം കൊ​ടു​ങ്ങ​ല്ലൂ​ർ, ജ​ലാ​ലു​ദ്ദീ​ൻ ഉ​മ​യ​ന​ല്ലൂ​ർ, ഗ​ണേ​ഷ് മ​ണ്ണ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death news
News Summary - Kollam native died in Riyadh
Next Story