Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊല്ലം സദേശിനി റിയാദിൽ...

കൊല്ലം സദേശിനി റിയാദിൽ നിര്യാതയായി

text_fields
bookmark_border
കൊല്ലം സദേശിനി റിയാദിൽ നിര്യാതയായി
cancel

റിയാദ്: മലയാളി വീട്ടമ്മ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം തടിക്കാട് സ്വദേശിനി സബീല ബീവി നിസാർ (45) ആണ്​ മരിച്ചത്. പുലർച്ചെ ​നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടൻ മരിച്ചു.

റിയാദിലെ ഹലാ യൂനിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്.

മുഹമ്മദ് മുഹ്‌സിൻ, അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്. പിതാവ്: ഖാലിദ് കുഞ്ഞ്. മാതാവ്: ഹംസത്ത് ബീവി നാഗൂർ കാണി. നിയമ നടപടികൾ പൂർത്തിയാക്കി റിയാദിൽ തന്നെ ഖബറടക്കം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam nativeriyad
News Summary - kollam native died in riyad
Next Story