Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധി കഴിഞ്ഞ് സൗദിയിൽ തിരിച്ചെത്തിയ കൊല്ലം സ്വദേശി മരിച്ചു

text_fields
bookmark_border
anil kumar
cancel
camera_alt

അനിൽകുമാർ 

റിയാദ്: നാട്ടിൽനിന്ന് അവധികഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയ മലയാളി നാലാം ദിവസം മരിച്ചു.മധ്യപ്രവിശ്യയിലെ വാദിദവാസിറില്‍ കൊല്ലം ആദിനാട് സ്വദേശി അനില്‍കുമാറാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നെഞ്ചുവേദനയുണ്ടായ ഉടൻ വാദി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വാദി ദവാസിറിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ കാർ വർക്ക്ഷോപ്പിൽ മെക്കാനിക്കായിരുന്നു. ഭാര്യയും എട്ടു വയസ്സായ മകനുമുണ്ട്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kollam native died after returning to Saudi after vacation
Next Story