Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: കൊല്ലം...

ഹൃദയാഘാതം: കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു 

text_fields
bookmark_border
ഹൃദയാഘാതം: കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു 
cancel

ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു. അഞ്ചല്‍ അഗസ്തിക്കോട് വലിയ വിളവീട്ടില്‍ പരേതനായ അബ്​ദുല്‍ അസീസി​​​​െൻറ മകന്‍ ഷാനവാസ് (44) ആണ് തിങ്കളാഴ്ച മരിച്ചത്. ദുബൈ ആസ്ഥാനമായ  സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ്. 

10 വര്‍ഷത്തോളമായി ഗള്‍ഫിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: നിഷിത. രണ്ട് കുട്ടികളുണ്ട്. ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiadammamgulf newskollam nativemalayalam news
News Summary - Kollam Native dead in Dammam -Gulf News
Next Story