Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു

text_fields
bookmark_border
കൊല്ലം സ്വദേശി സൗദിയിൽ മരിച്ചു
cancel

റിയാദ്​: കൊല്ലം തേവലക്കര സോഡ മൻസിലിൽ ബഷീർ കുഞ്ഞ്​ (54) സൗദി അറേബ്യയിലെ ശഖ്​റയിൽ ഹൃദയാഘാതം മൂലം മരിച്ചു. പെട്രോൾ പമ്പിൽ ജീവനക്കാരനായിരുന്നു. 35 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. മാതാവ്​: ആമിന​, ഭാര്യ: സീനത്ത്. മക്കൾ അൽ അമീൻ, ഹിലാൽ (ഇരുവരും വിദ്യാർഥികൾ) 

സഹോദരങ്ങൾ ജമാലുദ്ദീൻ, ഷാഹൂൽ ഹമീദ്​, ശിഹാബ്​ (ശഖ്​റ) മലപ്പുറം ജില്ല വെൽഫെയർ അസോസിയേഷൻ പ്രതിനിധി  റഫീഖ്​ മഞ്ചേരി, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ  മനാഫ്​ ചുങ്കത്തറ, ലത്തീഫ്​ ഹാജി, തനിമ പ്രവർത്തകൻ മുഹമ്മദ്​ കുട്ടി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രങ്ങൾ നടക്കുന്നുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiadeath newsgulf newskollam nativemalayalam newsbasheer kunju
News Summary - Kollam Native basheer kunju dead in Saudi Arabia -Gulf News
Next Story