Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2019 8:47 PM IST Updated On
date_range 24 Sept 2019 8:48 PM ISTകൊല്ലം സ്വദേശി ബഹ്റൈനിൽ മരിച്ചു
text_fieldsbookmark_border
ദമ്മാം: ദമ്മാം വെസ്കോസ കമ്പനി ജീവനക്കാരനും വെസ്‌കോസ മലയാളി അസോസിയേഷൻ സീനിയർ അംഗവുമായ കൊല്ലം മരുത്തടി സ്വദേശി സുരേഷ് ബാബു (57) ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
അവധി ദിനത്തിൽ ബഹ്റൈനിലേക്ക് പോയതായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാനുള്ള ശ്രമങ്ങൾ ബഹ്റൈനിൽ ആരംഭിച്ചു. ഭാര്യ: പുഷ്പലത. മക്കൾ: ആര്യ, അനൂപ്.
അവധി ദിനത്തിൽ ബഹ്റൈനിലേക്ക് പോയതായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുവാനുള്ള ശ്രമങ്ങൾ ബഹ്റൈനിൽ ആരംഭിച്ചു. ഭാര്യ: പുഷ്പലത. മക്കൾ: ആര്യ, അനൂപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story