Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​യി​ലാ​ണ്ടി...

കൊ​യി​ലാ​ണ്ടി കൂ​ട്ടം-​ഇ​ൻ​ജാ​സ് ബാ​ങ്ക് റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
കൊ​യി​ലാ​ണ്ടി കൂ​ട്ടം-​ഇ​ൻ​ജാ​സ് ബാ​ങ്ക് റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം
cancel
camera_alt

കൊ​യി​ലാ​ണ്ടി കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ൻ​ജാ​സ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ കി​റ്റ്​ വി​ത​ര​ണം

Listen to this Article

റി​യാ​ദ്: കൊ​യി​ലാ​ണ്ടി നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ കൊ​യി​ലാ​ണ്ടി കൂ​ട്ടം റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ൻ​ജാ​സ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ച് റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. റി​യാ​ദ്​ തു​മാ​മ ജ​നാ​ദി​രി​യ​യി​ലു​ള്ള ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ വി​ത​ര​ണം ചെ​യ്ത​ത്. ക്യാ​മ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ റാ​ഫി കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​സ്റ്റ​ർ സ​ന​ദ് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ സു​ജി​ത്​ മൂ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ഹാ​ബ് കൊ​ട്ടു​കാ​ട് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ്​ നൗ​ഫ​ൽ സി​റ്റി​ഫ്ല​വ​ര്‍ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഷ​ഹീ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഷാ​ദ് സി​റ്റി​ഫ്ല​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന കി​റ്റ് വി​ത​ര​ണ​ത്തി​ന് ഷ​ബീ​ർ അ​ലി, ഷാ​ഹി​ർ കാ​പ്പാ​ട്, മു​ബാ​റ​ക് കാ​പ്പാ​ട്, ഇ​സ്ഹാ​ഖ് ഒ​ലി​വ് എ​ന്നി​വ​ർ സ​ഹാ​യ​ത്തി​നാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan kitRamadan2022
News Summary - Koilandi Group - Distribution of Injaz Bank Ramadan Kit
Next Story