Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊടുങ്ങല്ലൂർ സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
റിയാദ്: താമസസ്ഥലത്ത് കൊടുങ്ങല്ലൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചപ്പാറ വടക്ക് ഈശ്വരമംഗലത്ത് ലെനീഷ് (47) ആണ് മരിച്ചത്. റിയാദ് മലസിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്. ഭാര്യ: രാജി.
മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് മൊയ്തീൻ കുട്ടി തെന്നല, മലപ്പുറം ജില്ല കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരി, ശറഫു പുളിക്കൽ രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
