Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ച്ചി കൂ​ട്ടാ​യ്മ...

കൊ​ച്ചി കൂ​ട്ടാ​യ്മ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കൊ​ച്ചി കൂ​ട്ടാ​യ്മ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കൊ​ച്ചി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

റി​യാ​ദ്: കൊ​ച്ചി കൂ​ട്ടാ​യ്മ​യു​ടെ 21ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ‘ര​ക്തം ദാ​നം ചെ​യ്യൂ, ജീ​വ​ൻ ര​ക്ഷി​ക്കൂ’ എ​ന്ന കാ​മ്പ​യി​​ന്റെ ഭാ​ഗ​മാ​യി കി​ങ്​ ഫ​ഹ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്​ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. പ്ര​സി​ഡ​ൻ​റ്​ കെ.​ബി. ഷാ​ജി, സെ​ക്ര​ട്ട​റി ജി​നോ​ഷ്, ട്ര​ഷ​റ​ർ റ​ഫീ​ഖ്, ഇ​വ​ൻ​റ്​ ക​ൺ​ട്രോ​ള​ർ ഹ​സീ​ബ്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ റി​യാ​സ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സാ​ജി​ദ്, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഷ്‌​റ​ഫ് ടാ​ക്, ജ​ലീ​ൽ കൊ​ച്ചി, ത​ൻ​വീ​ർ, ഷാ​ജി, ഷ​ഹീ​ൻ, ഹാ​ഫി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബ്ല​ഡ് ഡോ​ണേ​ഴ്സ് കേ​ര​ള ഭാ​ര​വാ​ഹി ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി, ബി​നു കെ. ​തോ​മ​സ്, പി.​എം.​എ​ഫ് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഷി​ബു ഉ​സ്മാ​ൻ, സെ​ക്ര​ട്ട​റി റ​സ്സ​ൽ മാ​ട​ത്തി​പ​റ​മ്പി​ൽ, റി​യാ​സ് വ​ണ്ടൂ​ർ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. 50ഓ​ളം പേ​ർ ക്യാ​മ്പി​ൽ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampaignKochi group
News Summary - Kochi Group Organized Blood Donation Camp
Next Story