Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊച്ചി കൂട്ടായ്മ റമദാൻ...

കൊച്ചി കൂട്ടായ്മ റമദാൻ ഇഫ്താർ കിറ്റ് വിതരണം നടത്തി

text_fields
bookmark_border
കൊച്ചി കൂട്ടായ്മ റമദാൻ ഇഫ്താർ കിറ്റ് വിതരണം നടത്തി
cancel
camera_alt

കൊ​ച്ചി കൂ​ട്ടാ​യ്മ സൗ​ദി​യി​ൽ റ​മ​ദാ​ൻ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം

ന​ട​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: കൊ​ച്ചി കൂ​ട്ടാ​യ്മ ലേ​ബ​ർ ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു 200ഓ​ളം റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഴ​വ​ർ​ഗ​ങ്ങ​ൾ, ജ്യൂ​സ്, വെ​ള്ളം, കാ​ര​ക്ക, ഈ​ത്ത​പ്പ​ഴം, ബി​സ്ക​റ്റ്, ബ്ര​ഡ്, സാ​ൻ​ഡ് വി​ച്ച്, ബി​രി​യാ​ണി, ക​ബ്സ തു​ട​ങ്ങി വി​വി​ധ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ണ് കി​റ്റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

കൊ​ച്ചി കൂ​ട്ടാ​യ്മ കോ​ഓ​ഡി​നേ​റ്റ​ർ ജി​ബി​ൻ സ​മ​ദ് കൊ​ച്ചി, സു​രേ​ഷ്, അ​ബു ക​ലാം, സ്റ്റീ​ഫ​ൻ, റ​ഷീ​ദ്, മ​നു, ഹ​സ​ൻ, അ​ബ്ദു​ൽ റ​ഹ്മാ​ൻ, റം​സാ​ൻ, ഷ​മീ​ർ, ഹം​സ, ബി​നോ​യ്, ബാ​ബു, അ​ഫ്സ​ൽ, ഇ​ബ്രാ​ഹിം, അ​ഷ​റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൊ​ച്ചി കൂ​ട്ടാ​യ്മ റി​യാ​ദ് പ്ര​സി​ഡ​ൻ​റ് കെ.​ബി. ഷാ​ജി ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സൗ​ദി​യി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും നോ​മ്പ് തു​റ​യും ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​വും റ​മ​ദാ​ൻ അ​വ​സാ​നം വ​രെ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കോ​ഓ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iftar kitdistributed Iftar kitsRamadan 2023kochi community
News Summary - Kochi community distributed Ramadan Iftar kit
Next Story