Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightല​ക്ഷ​ദ്വീ​പി​ന്​...

ല​ക്ഷ​ദ്വീ​പി​ന്​ കെ.​എം.​സി.​സി യു​ടെ ​ െഎ​ക്യ​ദാ​ർ​ഢ്യം

text_fields
bookmark_border
ല​ക്ഷ​ദ്വീ​പി​ന്​ കെ.​എം.​സി.​സി യു​ടെ ​ െഎ​ക്യ​ദാ​ർ​ഢ്യം
cancel
camera_alt

മു​സ്​​ലിം ലീ​ഗ് ന​ട​ത്തി​യ സേ​വ് ല​ക്ഷ​ദ്വീ​പ് സ​മ​ര​ത്തി​ന്​ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ന​ട​ത്തി​യ പ​രി​പാ​ടി

അ​ൽ​ഖോ​ബാ​ർ: അ​തി​ജീ​വ​ന​ത്തി​നു​വേ​ണ്ടി പോ​രാ​ടു​ന്ന ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തീ​കാ​ത്മ​ക പ്ര​തീ​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

കോ​വി​ഡ്​ മാ​ര​ക​മാ​യി രാ​ജ്യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ എ​ടു​ക്കു​മ്പോ​ൾ ദേ​ശീ​യ​ത​ല​ത്തി​ൽ കൃ​ത്യ​മാ​യ ആ​രോ​ഗ്യ​ന​യം എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ​ദ്വീ​പ്​ വി​ഷ​യ​ത്തി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണ്. രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ അ​വ​ഹേ​ള​നം നേ​രി​ട്ട് കൊ​ണ്ടി​രി​ക്കു​ന്ന മ​ഹാ​മാ​രി​ക്കാ​ല​ത്തും ഫാ​ഷി​സ​ത്തി​െൻറ ദ​ണ്ഡ് പ്ര​യോ​ഗി​ച്ച്​ നി​ഷ്ക​ള​ങ്ക​രാ​യ ല​ക്ഷ​ദ്വീ​പ് ജ​ന​ത​ക്കു​മേ​ൽ പ്ര​യോ​ഗി​ക്കു​ന്ന കാ​ട​ൻ നി​യ​മ​ങ്ങ​ൾ തി​ക​ഞ്ഞ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന്​ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ച്ച അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, സി​റാ​ജ് ആ​ലു​വ, ന​ജീ​ബ് ചീ​ക്കി​ലോ​ട്, ആ​സി​ഫ് മേ​ല​ങ്ങാ​ടി എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ക​മ്മി​റ്റി ആ​ഹ്വാ​നം ചെ​യ്ത ല​ക്ഷ​ദ്വീ​പ് ഐ​ക്യ​ദാ​ർ​ഢ്യ​സ​മ​ര​ത്തി​ൽ കെ.​എം.​സി.​സി ദ​മ്മാം അ​ബ്​​ദു​ല്ല ഫു​ആ​ദ് ഏ​രി​യ ക​മ്മി​റ്റി​യും പ​ങ്കാ​ളി​ക​ളാ​യി.ഷെ​ബീ​ർ രാ​മ​നാ​ട്ടു​ക​ര, ല​ത്തീ​ഫ് മു​ത്തു, ഷൗ​ക്ക​ത്ത് അ​ടി​വാ​രം, വ​ഹീ​ദ് റ​ഹ്മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaveLakshadweep
Next Story