Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ശ​ര​ണ​ർ​ക്ക്...

അ​ശ​ര​ണ​ർ​ക്ക് അ​ത്താ​ണി​യാ​കു​ന്ന കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​നം ശ്ലാ​ഘ​നീ​യം -ഡോ. ​വി​നീ​ത പി​ള്ള

text_fields
bookmark_border
അ​ശ​ര​ണ​ർ​ക്ക് അ​ത്താ​ണി​യാ​കു​ന്ന കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​നം ശ്ലാ​ഘ​നീ​യം -ഡോ. ​വി​നീ​ത പി​ള്ള
cancel
camera_alt

ശ​റ​ഫി​യ റ​യാ​ൻ ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ൽ അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​വി​നീ​ത പി​ള്ള​ക്ക് ബേ​ബി നീ​ലാം​ബ്ര ഉ​പ​ഹാ​രം കൈ​മാ​റു​ന്നു.

ജി​ദ്ദ: പ്ര​വാ​സി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി സം​ഘ​ട​ന​യാ​യ കെ.​എം.​സി.​സി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് ജി​ദ്ദ ശ​റ​ഫി​യ അ​ൽ​റ​യാ​ൻ പോ​ളി​ക്ലി​നി​ക്കി​ൽ സേ​വ​നം ചെ​യ്യു​ന്ന ഡോ. ​വി​നീ​ത പി​ള്ള അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശ​റ​ഫി​യ റ​യാ​ൻ ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മു​ൻ രാ​ഷ്ട്ര​പ​തി ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാ​മി​ന്റെ സ്മ​ര​ണാ​ർ​ഥം തി​രു​വ​ന​ന്ത​പു​രം അ​ബ്ദു​ൽ ക​ലാം സ്റ്റ​ഡി സെൻറ​റി​ന്റെ നാ​രി പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ ഡോ. ​വി​നീ​ത പി​ള്ള​യെ പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു.

പി.​സി.​എ. റ​ഹ്മാ​ൻ (ഇ​ണ്ണി) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് നി​സാം മ​മ്പാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ഷ​ന​ൽ ക​മ്മി​റ്റി സ്പോ​ട്സ് വി​ങ് ചെ​യ​ർ​മാ​ൻ ബേ​ബി നീ​ലാ​മ്പ്ര, നേ​താ​ക്ക​ളാ​യ ഇ​സ്മ​യി​ൽ മു​ണ്ടു​പ​റ​മ്പ്, ടി.​പി. ശു​ഐ​ബ്, സു​ബൈ​ർ വ​ട്ടോ​ളി, അ​ബു​ട്ടി പ​ള്ള​ത്ത്, മ​മ്മു നി​സാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ. ​വീ​നി​ത പി​ള്ള​ക്കു​ള്ള ഉ​പ​ഹാ​രം ബേ​ബി നീ​ലാം​ബ്ര കൈ​മാ​റി. ബേ​ബി ഫാ​ത്തി​മ ഷ​ഹ്റ, ഫാ​ത്തി​മ്മ അ​ലീ​സ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി സ്വാ​ഗ​ത​വും, സാ​ബി​ർ പാ​ണ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു, ഫാ​ഷ് മു​നീ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ഡോ. ​സ​ഫ്ന, ജാ​ബി​ർ ച​ങ്ക​ര​ത്ത്, സ​ജ്ന ശു​ഐ​ബ്, അ​ഫ്സ​ൽ മ​ല​പ്പു​റം, റ​ഫീ​ഖ് തു​വ്വൂ​ർ, ഡോ. ​താ​ലീ​സ്, നി​സാ​ർ ക​ല്ല​ട, സാ​ജി​ദ് ബാ​ബു പൂ​ങ്ങോ​ട്, സ​ലീം പാ​റ​പ്പു​റ​ത്ത്, സ​മീ​ർ മ​ല​പ്പു​റം, സു​നൈ​ന സു​ബൈ​ർ, മു​ഹ്സി​ന കു​ഞ്ഞി മു​ഹ​മ്മ​ദ്, അ​ഫീ​ഫ, അ​നീ​ഷാ സാ​ബി​ർ, ഷൗ​ഫ​ൽ ക​രു​ളാ​യ്,സു​നീ​റാ ഇ​സ്മ​യി​ൽ, ചി​ഞ്ചു എ​റ​ണാ​കു​ളം, രേ​ഷ്മ, ഇ​ന്ദു വ​ണ്ടൂ​ർ, ഫൗ​സി​യ തി​രു​വ​ന​ന്ത​പു​രം, ജം​ഷീ​ന ശി​ഹാ​ബ്, സ​ജ്ന ഉ​മ്മ​ർ, മ​ഹ്മൂ​ദ് വ​ണ്ടൂ​ർ, ന​സീ​ർ വാ​ണി​യ​മ്പ​ലം, ഇ​ബ്രാ​ഹീം മോ​ങ്ങം,സാ​ബു നി​ല​മ്പൂ​ർ, സ​ലീ​ന കോ​ഴി​ക്കോ​ട്, ന​ദീ​റ ആ​ല​പ്പു​ഴ, സ​നു, സെ​ൽ​വി എ​ന്നി​വ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSaudi News
News Summary - KMCC's work to help the needy is commendable says Dr. Vineeta Pillai
Next Story