Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ...

കെ.​എം.​സി.​സി എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി    എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി    പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

റ​ഷീ​ദ് ചാ​മ​ക്കാ​ട്ട് (പ്ര​സി​ഡ​ന്റ്), ജാ​ബി​ർ മ​ടി​യൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷാ​ഫി ചൊ​വ്വ​ര (ട്ര​ഷ​റ​ർ), ഡോ. ​ബി​ൻ​യാം ഉ​സ്മാ​ൻ (ചെ​യ​ർ​മാ​ൻ)

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. 2024 -27 വ​ർ​ഷ​ത്തേ​ക്കാ​ണ് പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ൽ സു​ബൈ​ർ കു​മ്മ​നോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ർ എ​ട​വ​ന​ക്കാ​ട്, നാ​സ​ർ വെ​ളി​യ​ങ്കോ​ട്, ഡോ. ​ബി​ൻ​യാം ഉ​സ്മാ​ൻ,റ​ഷീ​ദ് ചാ​മ​ക്കാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശി​ഹാ​ബ് താ​മ​ര​ക്കു​ളം തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. അ​ന​സ് അ​രി​മ്പ​ശ്ശേ​രി സ്വാ​ഗ​ത​വും ഷാ​ഫി ചൊ​വ്വ​ര ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഡോ. ​ബി​ൻ​യാം ഉ​സ്മാ​ൻ (ചെ​യ​ർ​മാ​ൻ), റ​ഷീ​ദ് ചാ​മ​ക്കാ​ട്ട് (പ്ര​സി​ഡ​ന്റ്), സി​യാ​ദ് ചെ​ളി​ക്ക​ണ്ട​ത്തി​ൽ, ഫൈ​സ​ൽ പ​ല്ലാ​രി​മം​ഗ​ലം (വൈ​സ് പ്ര​സി​ഡ​ന്റ്), ജാ​ബി​ർ മ​ടി​യൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മാ​ഹി​ൻ​ഷാ മു​ടി​ക്ക​ൽ, ഹി​ജാ​സ് കൊ​ച്ചി (ജോ​. സെ​ക്ര​ട്ട​റി), ഷാ​ഫി ചൊ​വ്വ​ര (ട്ര​ഷ​റ​ർ), നാ​സ​ർ എ​ട​വ​ന​ക്കാ​ട്, നാ​സ​ർ വെ​ളി​യ​ങ്കോ​ട്, സു​ബൈ​ർ കു​മ്മ​നോ​ട്, അ​ന​സ് അ​രി​മ്പാ​ശ്ശേ​രി, വി.​എ. അ​ബ്​​ദു​ൽ​ ക​രീം, കൊ​ച്ചു​മു​ഹ​മ്മ​ദ് അ​ല്ല​പ്ര, സു​ലൈ​മാ​ൻ അ​ഹ്‌​സ​നി, ശാ​ഹു​ൽ പേ​ഴ​ക്കാ​പ്പി​ള്ളി, നൈ​സാം സാം​ബ്രി​ക്ക​ൽ, മു​ഹ​മ്മ​ദ് അം​റു, അ​ഷ്‌​റ​ഫ് മൗ​ല​വി പ​ല്ലാ​രി​മം​ഗ​ലം, കാ​ലം ആ​ലു​വ, സു​ബൈ​ർ പാ​നാ​യി​ക്കു​ളം (എ​ക്സി. അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - K.M.C.C Ernakulam District Committee
Next Story