Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ‘സ​ഹീ​ർ...

കെ.​എം.​സി.​സി ‘സ​ഹീ​ർ ക​പ്പ് 2023’ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്; അ​ൽ അ​യ്ത്താ​ൻ ടീം ​ജേ​താ​ക്ക​ൾ

text_fields
bookmark_border
യാം​ബു​വി​ൽ ന​ട​ന്ന കെ.​എം.​സി സി ‘​സ​ഹീ​ർ ക​പ്പ് 2023’ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ  അ​ൽ അ​യ്ത്താ​ൻ  ടീം ​ട്രോ​ഫി​യു​മാ​യി
cancel
camera_alt

യാം​ബു​വി​ൽ ന​ട​ന്ന കെ.​എം.​സി സി ‘​സ​ഹീ​ർ ക​പ്പ് 2023’ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ

അ​ൽ അ​യ്ത്താ​ൻ ടീം ​ട്രോ​ഫി​യു​മാ​യി

യാം​ബു: കെ.​എം.​സി.​സി യാം​ബു ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ‘സ​ഹീ​ർ ക​പ്പ് 2023’ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ അ​ൽ അ​യ്ത്താ​ൻ ടീം ​ജേ​താ​ക്ക​ളാ​യി. സു​ൽ​ത്താ​ൻ ബ്ര​ദേ​ഴ്‌​സ് ടീം ​ആ​ണ് ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്. യാം​ബു റ​ദ് വ ​ഫ്ല​ഡ്‍ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യാം​ബു​വി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും എ​ട്ട് പ്ര​മു​ഖ ടീ​മു​ക​ൾ മാ​റ്റു​ര​ച്ചു. വി​ജ​യി​ക​ൾ എ​ച്ച്.​എം.​ആ​ർ ക​മ്പ​നി, അ​റാ അ​ൽ ഖ​ലീ​ജ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി, ഫൗ​രി റി​യ മ​ണി ട്രാ​ൻ​സ്ഫ​ർ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി​യം​ഗം കെ.​പി.​എ. ക​രീം താ​മ​ര​ശ്ശേ​രി, ഫൗ​രി ബാ​ങ്ക് യാം​ബു ബ്രാ​ഞ്ച് മാ​നേ​ജ​ർ ഖാ​ലി​ദ് അ​ൽ ജൂ​ഹാ​നി, നാ​സ​ർ ന​ടു​വി​ൽ, നി​യാ​സ് പു​ത്തൂ​ർ, അ​യ്യൂ​ബ് എ​ട​രി​ക്കോ​ട്, അ​ബ്ദു​റ​സാ​ഖ് ന​മ്പ്രം, അ​ലി​യാ​ർ മ​ണ്ണൂ​ർ, അ​ഹ്മ​ദ് ഫ​സ​ൽ, ഹ​നീ​ഫ തോ​ട്ട​ത്തി​ൽ, ഹ​മീ​ദ് കൊ​ക്ക​ച്ചാ​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. നി​സാ​ർ ഉ​പ്പ​ള, ബ​ഷീ​ർ താ​നൂ​ർ, ഹ​നീ​ഫ ഒ​ഴു​കൂ​ർ, സു​ബൈ​ർ ചേ​ലേ​മ്പ്ര, അ​ലി അ​ഷ്‌​റ​ഫ്, ഹ​സ​ൻ കു​റ്റി​പ്പു​റം, അ​ർ​ഷ​ദ്‌ പു​ളി​ക്ക​ൽ, അ​ബ്ദു​റ​ഷീ​ദ് കു​ന്ന​ത്ത്‌, ഷ​ബീ​ർ ഹ​സ​ൻ എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു. നി​യാ​സ് പു​ത്തൂ​ർ സ്വാ​ഗ​ത​വും അ​ഹ​മ്മ​ദ് ഫ​സ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCCricket TournamentZaheer Cup 2023
News Summary - KMCC 'Zaheer Cup 2023' Cricket Tournament; Al Aytan Team Winners
Next Story