Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.എം.സി.സി...

കെ.എം.സി.സി പ്രവർത്തകസംഗമവും യാത്രയയപ്പും

text_fields
bookmark_border
കെ.എം.സി.സി പ്രവർത്തകസംഗമവും യാത്രയയപ്പും
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​വ​ർ​ത്ത​ക സം​ഗ​മ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ​ലി മു​സ്‌​ലി​യാ​ർ ആ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ദ്ദ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ താ​ഴെ​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ കോ​ഴി​ശ്ശേ​രി, മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ബാ​ബു വൈ​ഷ്യ​ർ എ​ന്നി​വ​ർ

സം​സാ​രി​ച്ചു.

പ്ര​വാ​സം അ​വ​സാ​നി​ച്ചു മ​ട​ങ്ങു​ന്ന ഹൈ​ദ​ർ വെ​ട്ട​ത്തൂ​രി​ന് അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര​യും അ​ബ്ദു​റ​സാ​ക്ക് വെ​ട്ട​ത്തൂ​രി​ന് സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​രും ഉ​പ​ഹാ​രം കൈ​മാ​റി. ഫി​റോ​സ് അ​റ​ബി സ്വാ​ഗ​ത​വും ട്ര​ഷ​ർ അ​ർ​ഷി​ദ് വെ​ട്ട​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - KMCC Worker Meeting and Farewell
Next Story