Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right​കോ​ഴി​ക്കോ​ട്...

​കോ​ഴി​ക്കോ​ട് സി.​എ​ച്ച് സെൻറ​റി​ന് ധ​ന​സ​ഹാ​യം ന​ൽ​കി കെ.​എം.​സി.​സി വ​നി​താ വി​ങ്

text_fields
bookmark_border
​കോ​ഴി​ക്കോ​ട് സി.​എ​ച്ച് സെൻറ​റി​ന് ധ​ന​സ​ഹാ​യം ന​ൽ​കി കെ.​എം.​സി.​സി വ​നി​താ വി​ങ്
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി വ​നി​താ വി​ങ്, കോ​ഴി​ക്കോ​ട് സി.​എ​ച്ച് സെൻറ​റി​നാ​യി സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

റി​യാ​ദ്/​കോ​ഴി​ക്കോ​ട്: റി​യാ​ദ് കെ.​എം.​സി.​സി വ​നി​താ വി​ങ്, കോ​ഴി​ക്കോ​ട് സി.​എ​ച്ച് സെൻറ​റി​നാ​യി സ​മാ​ഹ​രി​ച്ച ധ​ന​സ​ഹാ​യം കൈ​മാ​റി. സി.​എ​ച്ച് സെൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നി​താ വി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ല മൂ​സ, പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് തു​ക കൈ​മാ​റി. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് ത​ണ​ലേ​കു​ന്ന സി.​എ​ച്ച് സെൻറ​റി​െൻറ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി റി​യാ​ദ് കെ.​എം.​സി.​സി വ​നി​താ വി​ങ്​ മാ​തൃ​കാ​പ​ര​മാ​യ രീ​തി​യി​ൽ ഫ​ണ്ട് സ​മാ​ഹ​രി​ച്ചു വ​രു​ന്നു​ണ്ട്.

ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​വ​ർ​ഷ​വും തു​ക സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത്. എം.​എ​ൽ.​എ​മാ​രാ​യ എം.​എ. റ​സാ​ഖ് മാ​സ്​​റ്റ​ർ, അ​ഡ്വ. ഫൈ​സ​ൽ ബാ​ബു, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി. ഇ​സ്മാ​ഈ​ൽ, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഷ​മീ​ർ പ​റ​മ്പ​ത്ത്‌, മൊ​യ്‌​ദീ​ൻ കോ​യ, കോ​ഴി​ക്കോ​ട് ജി​ല്ലാ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ സു​ഹൈ​ൽ അ​മ്പ​ല​ക്ക​ണ്ടി, സി.​എ​ച്ച് സെൻറ​ർ ഭാ​ര​വാ​ഹി​ക​ളാ​യ എം.​വി. സി​ദ്ധീ​ഖ് മാ​സ്​​റ്റ​ർ, ടി.​പി. കോ​യ, വ​നി​താ വി​ങ്​ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബു അ​ബ്​​ദു​ൽ​സ​ലാം, വ​നി​താ ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial AssistancegulfsaudiarabiaKMCC Women's WingKozhikode CH Center
News Summary - KMCC Women's Wing provides financial assistance to Kozhikode CH Center
Next Story