Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ‘വി​ന്റ​ർ സോ​ക്ക​ർ സെ​വ​ൻ​സ് 2023’ സി​സം​ബ​ർ 15ന്

text_fields
bookmark_border
കെ.​എം.​സി.​സി ‘വി​ന്റ​ർ സോ​ക്ക​ർ സെ​വ​ൻ​സ് 2023’ സി​സം​ബ​ർ 15ന്
cancel
camera_alt

കെ.​എം.​സി.​സി ‘വി​ന്റ​ർ സോ​ക്ക​ർ സെ​വ​ൻ​സ് 2023’ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ 

​അ​ബ്ഹ: ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘വി​ന്റ​ർ സോ​ക്ക​ർ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്​ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഡി​സം​ബ​ർ 15ന് ​ദി​യാ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ അ​സീ​റി​ലെ പ്ര​മു​ഖ എ​ട്ട് ക്ല​ബു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ക​ളി​യി​ൽ അ​സീ​റി​ന് പു​റ​ത്തു​ള്ള ക​ളി​ക്കാ​ർ​ക്ക് പു​റ​മെ നാ​ട്ടി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ ക​ളി​ക്കാ​രും ബൂ​ട്ട് കെ​ട്ടും.

ശി​ഫ അ​ൽ​ഖ​മീ​സ് പോ​ളി​ക്ലി​നി​ക്ക് വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും മ​ന്തി അ​ൽ ജ​സീ​റ റി​ജാ​ൽ അ​ൽ​മ റ​ണ്ണേ​ഴ്സ് ട്രോ​ഫി​ക്കും റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി​യു​ള്ള വി​ന്റ​ർ സെ​വ​ൻ​സി​ൽ മെ​ട്രോ സ്പോ​ർ​ട്സ് ക്ല​ബ്, ന്യൂ ​ജെ​ൻ ഖ​മീ​സ്, ഒ​യാ​സി​സ് അ​ബ​ഹ, ദ​ർ​ബ് എ​ഫ്.​സി, കേ​ര​ള ന​യ​ൻ​സ്, വെ​ബ് വേ​ൾ​ഡ്, ശി​ഫ ഖ​മീ​സ് പോ​ളി​ക്ലി​നി​ക്ക് എ​ഫ്.​സി, വി​വ ഫാ​ൽ​ക്ക​ൺ ഖ​മീ​സ് തു​ട​ങ്ങി​യ ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് ജ​ലീ​ൽ കാ​വ​നൂ​ർ, ടൂ​ർ​ണ​മെ​ന്റ്​ കോ​ഓ​ഡി​നേ​റ്റ​ർ ഹാ​ഫി​സ് രാ​മ​നാ​ട്ടു​ക​ര, ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ലി സി. ​പൊ​ന്നാ​നി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് തു​വ്വൂ​ർ, ട്ര​ഷ​റ​ർ ഉ​മ​ർ ചെ​ന്നാ​രി​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ഷ്റ​ഫ് ഡി.​എ​ച്ച്.​എ​ൽ, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, റ​ഹ്​​മാ​ൻ മ​ഞ്ചേ​രി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abha
News Summary - KMCC 'Winter Soccer Sevens 2023' on 15th September
Next Story