Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവണ്ടൂർ മണ്ഡലം...

വണ്ടൂർ മണ്ഡലം കെ.എം.സി.സിക്ക്​ പുതിയ നേതൃത്വം

text_fields
bookmark_border
വണ്ടൂർ മണ്ഡലം കെ.എം.സി.സിക്ക്​ പുതിയ നേതൃത്വം
cancel
camera_alt

അ​ഡ്വ. ശ​രീ​ഫ് (ചെ​യ.), സി​ദ്ദീ​ഖ് തു​വൂ​ർ (പ്ര​സി.), ഫ​സ​ലു​റ​ഹ്മാ​ൻ ക​രു​വാ​ര​കു​ണ്ട് (ജ​ന. സെ​ക്ര.), അ​നീ​സ് ബാ​ബു വ​ണ്ടൂ​ർ (ട്ര​ഷ.)

റി​യാ​ദ്: കെ.​എം.​സി.​സി വ​ണ്ടൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ 2021-24 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ബ​ത്ഹ​യി​ലെ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന വാ​ർ​ഷി​ക കൗ​ൺ​സി​ൽ മീ​റ്റ് റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് സി.​പി. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ദ്ദീ​ഖ് തു​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ യു.​പി. മു​സ്ത​ഫ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നീ​രി​ക്ഷ​ൻ സി​ദ്ദീ​ഖ് കോ​ങ്ങാ​ട്, മ​ല​പ്പു​റം ജി​ല്ല നീ​രി​ക്ഷ​ക​ൻ കു​ഞ്ഞി​പ്പ ത​വ​നൂ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: അ​ഡ്വ. ശ​രീ​ഫ് (ചെ​യ.), സി​ദ്ദീ​ഖ് തു​വൂ​ർ (പ്ര​സി.), ഫ​സ​ലു​റ​ഹ്മാ​ൻ ക​രു​വാ​ര​കു​ണ്ട് (ജ​ന. സെ​ക്ര.), അ​നീ​സ് ബാ​ബു വ​ണ്ടൂ​ർ (ട്ര​ഷ.), ജ​സീം ക​രു​വാ​ര​കു​ണ്ട്, സ​ഫീ​ർ തു​വൂ​ർ, സ​ജീ​ർ കാ​ളി​കാ​വ്, ന​ബീ​ൽ വ​ണ്ടൂ​ർ, റെ​നീ​ഷ് വ​ണ്ടൂ​ർ (വൈ. ​പ്ര​സി.), അ​ഷ്‌​റ​ഫ് ഒ​ഡാ​ല, ജം​ഷീ​ർ ക​രു​വാ​ര​കു​ണ്ട്, ഹി​ദാ​യ​ത്തു​ല്ല തു​വൂ​ർ, മു​ഹ്‌​സി​ൻ പോ​രൂ​ർ, യാ​സീ​ൻ അ​ട​ക്കാ​കു​ണ്ട് (സെ​ക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCVandoor
News Summary - KMCC -Vandoor
Next Story