Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ലാ​ഹു​ദ്ദീ​ൻ...

സ​ലാ​ഹു​ദ്ദീ​ൻ ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് റാ​ക്ക കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
സ​ലാ​ഹു​ദ്ദീ​ൻ ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് റാ​ക്ക കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന സ​ലാ​ഹു​ദ്ദീ​ൻ ക​രു​നാ​ഗ​പ്പ​ള്ളി​ക്ക് റാ​ക്ക കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം ഇ​ക്ബാ​ൽ ആ​ന​മ​ങ്ങാ​ട് കൈ​മാ​റു​ന്നു

ദ​മ്മാം: റാ​ക്ക​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ര​ണ്ടു പ​തി​റ്റാ​ണ്ട് സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ സ​ലാ​ഹു​ദ്ദീ​ൻ ക​രു​നാ​ഗ​പ്പ​ള്ളി പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. കൊ​ല്ലം തൊ​ടി​യൂ​ർ സ്വ​ദേ​ശി​യാ​യ സ​ലാ​ഹു​ദ്ദീ​ൻ റാ​ക്ക തി​ജാ​രി​യ​യി​ൽ ബി.​ബി.​സി പെ​യി​ൻ​റ്​ സെ​യി​ൽ​സ് ഓ​ഫി​സ​ർ ആ​യി​രു​ന്നു. റാ​ക്ക ഏ​രി​യ കെ.​എം.​സി.​സി​യു​ടെ നേ​തൃ​നി​ര​യി​ലു​ള്ള സ​ലാ​ഹു​ദ്ദീ​ന് ഏ​രി​യ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​സ​മി​തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ഇ​ക്ബാ​ൽ ആ​ന​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ൽ​ഖോ​ബാ​ർ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശ്ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ഹ​ബീ​ബ് പൊ​യി​ൽ​തൊ​ടി, ന​ജീ​ബ് ചീ​ക്കി​ലോ​ട്, ബീ​രാ​ൻ ചേ​റൂ​ർ, ഫൈ​സ​ൽ വാ​ണി​യ​മ്പ​ലം, ഷാ​ന​വാ​സ് ബേ​പ്പൂ​ർ, നി​സാ​ർ ക​രു​നാ​ഗ​പ്പ​ള്ളി, ജ​മാ​ൽ കു​റ്റി​യാ​ടി, ആ​ഷി​ഖ് മ​ണ്ണാ​ർ​ക്കാ​ട്, റ​ഷീ​ദ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റാ​ക്ക കെ.​എം.​സി.​സി​യു​ടെ ഉ​പ​ഹാ​രം ഇ​ക്ബാ​ൽ ആ​ന​മ​ങ്ങാ​ട്, സ​ലാ​ഹു​ദ്ദീ​ന് കൈ​മാ​റി. റാ​ക്ക ഏ​രി​യ ആ​ക്​​ടി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ന​സ് പ​ക​ര സ്വാ​ഗ​ത പ്ര​ഭാ​ഷ​ണം ന​ട​ത്തി.​യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി സ​ലാ​ഹു​ദ്ദീ​ൻ ക​രു​നാ​ഗ​പ്പ​ള്ളി സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSalahuddin Karunagappally
News Summary - KMCC travels to Salahuddin Karunagappally
Next Story