Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം കൈ​മാ​റി

text_fields
bookmark_border
കെ.​എം.​സി.​സി മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം കൈ​മാ​റി
cancel
camera_alt

മ​രി​ച്ച ക​ണ്ണ​ൻ​തൊ​ടി സു​ലൈ​മാ​െൻറ ആ​ശ്രി​ത​ർ​ക്കു​ള്ള കെ.​എം.​സി.​സി സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് കീ​ഴി​ലു​ള്ള മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി മു​സ്ലിം​ലീ​ഗ് ഊ​ര​കം പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റു​ന്നു

മ​ക്ക: കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യി​ൽ കെ.​എം.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള ബ​ത്ഹ ഖു​റൈ​ശ് ഏ​രി​യ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച ക​ണ്ണ​ൻ​തൊ​ടി സു​ലൈ​മാ​െൻറ (മു​നീ​ർ) ആ​ശ്രി​ത​ർ​ക്കു​ള്ള മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം കൈ​മാ​റി.

കെ.​എം.​സി.​സി കേ​ര​ളാ ട്ര​സ്റ്റി​ൽ നി​ന്നു​ള്ള ആ​റ് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യി​ൽ നി​ന്ന് മു​സ്ലിം​ലീ​ഗ് ഊ​ര​കം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ്റ് മു​ള്ള​ൻ കു​ഞ്ഞാ​പ്പ, വാ​ർ​ഡ് നേ​താ​ക്ക​ളാ​യ വി.​കെ. അ​മീ​ർ, എം.​കെ. റി​യാ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി.

കെ.​എം.​സി.​സി മ​ക്ക ചെ​യ​ർ​മാ​ൻ സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് പൂ​ക്കോ​ട്ടൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് മൗ​ല​വി, ഹ​റം ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ കു​ഞ്ഞാ​ണി, നൗ​ഫ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transfersbenefitsK.M.C.C.Posthumous
News Summary - K.M.C.C. transfers posthumous benefits
Next Story